Nimisham Suvarna Nimisham ( നിമിഷം സുവര്‍ണ്ണനിമിഷം ) Lyrics | Ente Ammu Ninte Thulasi Avarude Chakki |
#1985Nimisham Suvarna Nimisham
Njaan Thedi Vanna Nimisham
{2}
Tharoo Nee Enikku Tharoo Nee
Ee Janmam Aaha Sabhalam
Nimisham Suvarna Nimisham
Njaan Thedi Vanna Nimisham
Aadiyiletho Thirumozhikal
Paadiyunarthiya Thaamara Njaan
{2}
Irulil Ninne Thirayum Neram -(2)
Oru Kinaavu Pol Arikil Vannuvo -(2)
Neeyinnenthe Mounamo -(2)
Nimisham Suvarna Nimisham
Njaan Thedi Vanna Nimisham
Neeyariyillen Ninavukalil
Nee Pakarunnoru Nirvrithikal
{2}
Ilaneer Thannu Kulirneer Thannu -(2)
Unarumennile Kilimakalkku Nee -(2)
Thannu Thanneer Pandalum -(2)
Nimisham Suvarna Nimisham
Njaan Thedi Vanna Nimisham
Tharoo Nee Enikku Tharoo Nee
Ee Janmam Aaha Sabhalam
Nimisham Suvarna Nimisham
Njaan Thedi Vanna Nimisham...
നിമിഷം സുവര്‍ണ്ണനിമിഷം മലയാള Lyrics
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
{2}
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തിയ താമര ഞാന്‍
{2}
ഇരുളില്‍ നിന്നെ തിരയും നേരം -(2)
ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ
നീയിന്നെന്റെ മൌനമോ -(2)
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
നീയറിയില്ലെന്‍ നിനവുകളില്‍
നീപകരുന്നൊരു നിര്‍വൃതികള്‍
ഇളനീര് തന്നു കുളിര്നീര് തന്നു
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും -(2)
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം..
#1985,
#80s,
#നിമിഷം-സുവര്‍ണ്ണനിമിഷം,
#നിമിഷം,
#നി,
#ന #Ente-Ammu-Ninte-Thulasi-Avarude-Chakki,
#Kannur.Rajan,
#KS.Chithra,
#N,
#ONV.Kurupനിമിഷം സുവര്‍ണ്ണനിമിഷം Video Song
https://youtu.be/oRUbdd1SjDo
https://youtu.be/oRUbdd1SjDo