MalayalamLyrics

Oru Chempaneer Pooviruthu Njan Oomalle ( ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ )


Film 📽: #Sthithi ( സ്ഥിതി )
Year : #2003
Music 🎼 : Unni Menon
Lyrics ✍ : Prabha Varma
Singer 🎤: Unni Menon



Oru Chempaneer Pooviruthu Njan Oomalle...
Oru vela ninnerkku neettiyilla...

{2}

Enkillum engane neeyarinju...
Ente chemapneer pookunathay ninakkai...
Sugandham parathunathayi ninakkai...
Parayu...nee parayu... Parayu...nee parayu...

{Oru Chempaneer...}

Akamme niranja snehamam...
Mathuryam oru vaakinal thottu njan nalkiyilla...
Nira neelaraaville ekandathayil....
Nin mizhiyille nannavoppi maychathilla...
Enkillum nee arinju...
En ninavennum nin ninvariyunathayi....
Ninne...Thazhukunathayi...

{Oru Chempaneer...}

Thanniye thelinja raagamam...
Shree ragam oru mathra nee othu njan mooliyilla...
Pularmanju peyyunna yamathillum...
Nin mridhu meni onnu thalodiyilla...
Enkillum....nee arinju...
En manamennum nin manam ariyunathayi...
Ninne...punarunnathay...

{Oru Chempaneer...}



ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ Lyics in Malayalam


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല

{2}

എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ

{ഒരു ചെമ്പനീര്‍...}


അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്

{ഒരു ചെമ്പനീര്‍...}

തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്

{ഒരു ചെമ്പനീര്‍...}

#Oru-chembaneer-pooviruthu #Oru-Chembaneer #Oru #ഒരു-ചെമ്പനീര്‍-പൂവിറുത്തു-ഞാനോമലേ, #ഒരു-ചെമ്പനീര്‍-പൂവിറുത്തു, #ഒരു-ചെമ്പനീര്‍, #ഒരു, #Unni.Menon, #MAlayalam-Evergreen-Songs-Lyric #FR-Manager #Malayalam-Songs-Lyrics-Evergreen #2003-Malayalam-Songs-Lyric #2003-Malayalam-Films-Song-Lyric


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ Video Song
https://youtu.be/1Kq0CUDfzAw


oru chempaneer song- unnimenon
Its my FAV song ,Grt lyrics ,And awesome music dir and as well as soundhttps://youtu.be/1Kq0CUDfzAw

Comment :
Related Items

தமிழ்

Ovvoru pookalumae ( ஒவ்வொரு பூக்களுமே ) | #Autograph | #Tamil-Lyrics Singer : #K.S.Chithra, Ramani Bharadwaj Music by : #Bharathwaj Movie : #Autograph Lyrics : #Pa.Vijay Year : #2003 Cast :
Like Reply Share

தமிழ்

Thumbi Thullal Lyrics | Cobra Tamil Movie | #2020 Movie : #Cobra Lyrics by: #Vivek Singer: Nakul Abhyankar, Shreya Ghoshal Music & Composer: #A.R.Rahman Sadugudu sadugudu di di Di di dam
Like Reply Share

MalayalamLyrics

Vathikkalu Vellaripravu (വാതിക്കലു വെള്ളരി പ്രാവ്) | #2020-Malayalam-Lyrics Movie : Sufiyum Sujathayum Song : Vathikkalu Vellaripravu Cast : #Jayasurya, Aditi.Rao.Hydari Lyrics : #BK.Harinara
Like Reply Share

MalayalamLyrics

Panipaali Lyrics | Saralede Mole | Neeraj Madhav Rap Song Lyrics | #2020 Song : #PaniPaali Music : #Ribin.Richard Producer : #Arcado ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.
Like Reply Share
¤ Privacy Contact US
© FunRocks.iN 2018™