En Swaram poovidum ( എന്‍ സ്വരം പൂവിടും ) |
#അനുപല്ലവി#Movie :
#AnupallaviSinger :
#K.J.YesudasLyricst :
#Bichu.ThirumalaYear :
#1979En swaram poovidum gaaname -(2)
Ee veenayil nee anupallavi
{2}
Orumizhiyithalil shubha shakunam
Marumizhiyithalil apashakunam
{2}
Viralmuna thazhukum navaraagame -(2)
Varoo veenayil nee anupallavi
(En Swaram..)
Ini oru shishiram thaliridumo
Athil oru hridayam kathiridumo
{2}
Karalukal ozhukum sangeethame(2)
Varoo veenayil nee anupallavi
(En Swaram...)
എൻ സ്വരം പൂവിടും Malayalam Lyrics
എൻ സ്വരം പൂവിടും ഗാനമേ -(2)
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ
{2}
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം -(2)
വിരൽ മുന തഴുകും നവരാഗമേ -(2)
വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം)
ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ -(2)
കരളുകളുരുകും സംഗീതമേ -(2)
വരൂ വീണയിൽ നീ അനുപല്ലവീ
( എൻ സ്വരം)
#KJ.Joy ,
#കെ.ജെ.ജോയ് ,
#Bichu.Thirumala ,
#ബിച്ചു.തിരുമല ,
#KJ.Yesudas ,
#കെ.ജെ.യേശുദാസ് , En-Swaram-poovidum,
#എന്‍-സ്വരം-പൂവിടും ,
#Anupallavi,
#അനുപല്ലവി En Swaram Video Song
https://youtu.be/cvB9YzSvTV8
En Swaram poovidum Ganame
Best Malayalam Songs, Evergreen Malayalam Songs, VVJAYANhttps://youtu.be/cvB9YzSvTV8