MalayalamLyrics

Anuraga Lola Gathri Mp3 Song, Lyrics | #1988 | #Dhwani | Najim Arshad | അനുരാഗ ലോല ഗാത്രി

Movie : Dhwani (1988)
Singer: Susheela, Yesudas | Najeem Arshad
Music : #Naushad
Lyrics: #YusufAli

തര രാ ര രാ ര രാ രാ...
തര രാ ര രാ ര രാ രാ ...ആ ...

അനുരാഗ ലോല ഗാത്രി
വരവായി നീല രാത്രി
നിനവിന് മരന്ദ ചഷകം
നെഞ്ചില് പതഞ്ഞ രാത്രി
(അനുരാഗ)

ലയലാസ്യ കലാ കാന്തി
സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില് തേടി
മായാ മയൂരമാടി
ഒളി തേടി
നിലാപ്പൂക്കള്
ഒളി തേടി
നിലാപ്പൂക്കള്
വീഴുന്നു നിന്റെ
കാല്ക്കല്
(അനുരാഗ)

സ്വരഹീന വീണയില് നീ
ശ്രുതി മീട്ടി
മഞ്ജുവാണി
ഈ മാറില് മുഖം ചേര്ത്തു
സുരലോകം ഒന്നു
തീര്ത്തു
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്
മുഖാരവിന്ദം
(അനുരാഗ)


Thara ra ra ara.. aa.. aaaaa...
Anuraga lola gathri varavayi neela rathri
Ninavin marandha chashakam
Nenjil pathanja rathri
(anuraga)

layalasya kala kanthi saghi ninte roopamenthi
marante kovil thedi mayamayoora madi
maya mayoora madi
oli thedi nila pookkal oli thedi nila pookkal
veezhunnu ninte kalkkal
(anuraga)

swara heena veenayil nee shruthi meetti manjuvani
ee maril mugham chertha sura lokam onnu theerthu
sura lokam onnu therthu
uthirunnu mantha mantham uthirunnu mantha mantham
dhyuthi nin mughara bimbam
(anuraga)

#Anuraga #അനുരാഗലോലഗാത്രി #ധ്വനി #ധ്വ #നൗഷാദ് #യേശുദാസ് #സുശീല #അ #A #OldMalayalamSongs #Lyrics #MalayalamLyrics #MalayalamWebsites #LyricsinMAlayalam #LyricsMalayalamOldSongs #MUsix #Smule #MalayalamEvergreenhits #Malayalamlyrics4u




Comment :
Related Items

MalayalamLyrics

Anuraga Lola Gathri Mp3 Song, Lyrics | #1988 | #Dhwani | Najim Arshad | അനുരാഗ ലോല ഗാത്രി Movie : Dhwani (1988) Singer: Susheela, Yesudas | Najeem Arshad Music : #Naushad Lyrics: #YusufAli തര
1 Likes Reply Share

MalayalamLyrics

Anuvadamillathe Akathu Vannu Song Lyrics | Puzha Malayalam Lyrics | #അനുവാദമില്ലാതെ| #1980 | Malayalam Movies Lyrics Puzha Malayalam Movie Details Initial release: 5 September 1980 Director:
Like Reply Share

MalayalamLyrics

Azhakiya Raavanan Lyrics Song | Pranayamani Thooval Kozhiyum Lyrics Song | #1996 | #KJYesudas | #പ്രണയമണി Music: #വിദ്യാസാഗർ Lyricist: #കൈതപ്രംദാമോദരൻ Singer: #സുജാതമോഹൻ Raaga: #ആഭേരി Film/alb
Like Reply Share

MalayalamLyrics

Onnam Ragam Paadi Song Lyrics | Thoovanathumbikal Songs Lyric | #OldisGold | #Parvathy Onnam Ragam Padi Song Lyrics Onnaam Raagam Paadi Onnine Maathram Thedee Vannuvallo Innale Nee Vadakkumna
Like Reply Share
¤ Privacy Contact US
© FunRocks.iN 2018™