MalayalamLyrics

Shivadam Shivanaamam Song Lyrics | #1999 | Old Song Lyrics | #Kunchacko _boban

ശിവദം ശിവനാമം ശ്രീ പാർവ്വതിശ്വരനാമം......

ശിവദം ശിവനാമം ശ്രീപാർവ്വതീശ്വര നാമം.......

ശിവദം............................. ശിവ ചരിതം..................

പാപഹരo........... നന്ദിമതൻകരി

നാദതരഗിണി കൈലാസേശ്വരനാമം...........





ശിവദം ശിവ നാമം ശ്രി പാർവ്വതീശ്വരനാമം.......

ശിവദം ശിവനാമം ശ്രീ പാർവ്വതീശ്വരനാമം......

സഭലമീ ജീവിതം...... പ്രേമപൂർണ്ണം.......

പാർവ്വതീല്ലോലനിൽ കരുണയാല്ലേ..........



തിരു ജടക്കുള്ളിലിളക്കി ഉണരുന്നു

ലോകദാത്രിയാം ശിവഗംഗ......

ലയമുണർത്തുന്നു................

സ്വരമുണർത്തുന്നു...............

തുടിക്കുമുഷസിൽ നബസിൽ ഉയർന്ന

മൃഗമദതിലകിത സുരജലമക്കിലം

ശിവദമ്മൃദനടന തിലാനാ.......



സഭലമാം ജീവിതം രാഗാലാലം............

കാവ്യകലോലി നീ തീരഭൂരിൽ......

ഹൃദയമുൻമാദ ലഹരി നുകരുന്നു

തരളമുയരുന്നു തിലാനാ..........

പ്രണയകലോലമിളക്കി മറയുന്നു....

വസന്ത സുഗന്ധ തരഖ രജനിയിൽ

കവിതകളൊഴുക്കും ദവരനിമിക്കളിൽ

ശിവദ മദ്യദ നടന്ന തിരന തിലാനാ..........


#shivadam #sivadam #lyrics #malayalamlyrics #freemalayalamlyrics #god #devotional #shivansongs #godsowncountry #musicaly #lyricsol #webdunia #webjava #YouTubemusic #hungama #saavn #mollywood #1999 #mazhavillu
#ചിത്ര
#വിനീത് #kunchackoboban #കുഞ്ചാക്കോ




Comment :
Related Items

MalayalamLyrics

Mariyedammede Attin kutty Song Lyrics | Latest Malayalam Album Song Lyrics | #2020 Song: Mariyedammede Attin kutty Singer: #Thankachan Lyrics: #Thankachan Music: Emil Muhammed Directier: #Man
Like Reply Share

MalayalamLyrics

Amme Narayana Devi Narayana Lyrics | #MalayalamLyrics | #Sreekumar Amme narayana devi narayana Lakshmi narayana bhadre narayana Amme narayana devi narayana Lakshmi narayana bhadre narayana Nith
Like Reply Share

MalayalamLyrics

ശ്യാമ മേഘമേ നീ yaകുല സ്നേഹ ദൂതുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അ
Like Reply Share

MalayalamLyrics

Gange Thudiyil Unarum Song Lyrics | #Vadakkumnathan | #KJYesudas | #Mohanlal Gange..... Thudiyil unarum thripuda kettu Thuyilunarnnu paadiyente Nadana mandapam thurannu vaa Soorya naalam oru sw
Like Reply Share
¤ Privacy Contact US
© FunRocks.iN 2018™