MalayalamLyrics

Ethrayo janmamayi Song Lyrics | Summer In Bethlahem Song Lyrics | #എത്രയോജന്മമായ്


Song : Ethrayo Janmamayi
Movie : Summer In Bethlahem
Artist : #Sreenivas, #Sujatha

Ethrayo janmamayi ninne njan thedunnu
Um..um...um
Athramel ishtamayi ninneyen punyame
Um..um...um
Doora theerangalum mooka tharagangalum
Saakshikal...mm..mm
Ethrayo janmamayi ninne njan thedunnu


Kattodu megham melle cholli
Snehardrametho swakaryam
Mayunna sandhye ninne thedi
Eeran nilavin paragam
Ennennum nin madiyile paithalayai
Nee moolum pattile pranayamayi
Ninneyum kathu njan nilkkave...

(Ethrayo janmamayi)

poovinte nenchil thennal neyyum
poornnenthu peyyum vasantham
meymasa ravil pookum mulle
nee thannu theera sugandham
ee manjum en mizhiyile maunavum
en maril nirayumee mohavum
nithyamam snehamayi thannu njan
(Ethrayo janmamyi)



എത്രയോ ജന്മമായ് Malayalam Lyrics


എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം… ഉം…
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
{2}

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം.. ആ … ആ …


പൂവിന്റെ നെഞ്ചിൽ തെന്നല്‍ നെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ്മാസരാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാസുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൗനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍


{എത്രയോ ജന്മമായ് ..}

#Ethrayo #EthrayoJAnmamayi #എത്രയോ #എത്രയോജന്മമായ് #Jayaram #SureshGopi #ManjuWarrier #KalabhavanMani #EvergreenMalayalamLyrics #MalayalamMovieLyrics #Lyricsraag #MalayalamLyrics #MalayalamSongLyrics #എ #A #SujathaSongLyrics #MAlayalamFilmLyrics

Comment :
Related Items

MalayalamLyrics

Panjavarna Kulire Song Lyrics | #Sooryaputhran | #1988 Movie : #Sooryaputhran Song : Panchavarna Kulire Year : #1988 Cast : #Jayaram Singer : #K.J.Yesudas Panchavarnna Kulire Paalazhi Ka
Like Reply Share

MalayalamLyrics

Poo Kondu Poo Moodi Sing Lyrics | Palangal Malayalam Movie Songs Lyric | #Malayalam-Lyrics Poo Kondu Poo Moodi Then Thennal Neeradum Pookkalam {2} Poo Kondu Poo Moodi Then Thennal Neeradu
Like Reply Share

MalayalamLyrics

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ | Daiva Sneham Varnichidan | #Christian-Lyrics Daiva Sneham Varnichidan Vakkukal Pora Nandhi cholli theerkuvanee jeevitham pora Kashtappadin kaalangalil Rakshikkunn
Like Reply Share

MalayalamLyrics

Eeran Megam Song Lyrics | Chithram | #Lalettan Song : Eeran Megam Movie : #Chithram Cast : #Mohanlal, #Jagathy, #Nedumudi.Venu Singer : #M.G.Sreekumar Music Director: Kannur Rajan Lyric
Like Reply Share
¤ Privacy Contact US
© FunRocks.iN 2020™