Poomuthole Lyrics | Joseph Movie Lyric | Joju George | Ranjin Raj | Malayalam Movie Lyrics | Lyricsol | New Lyrics | Latest Lyrics | Dileesh Pothan |
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ
മഴയായി പെയ്ത് ടി
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണി
മാറ്തുറക്കാൻ ഇന്നോളം തണൽ എല്ലാം
വെയിലായി കൊണ്ടോട്ടി
മാനത്തോളം മഴവില്ലായ് വളരേണം എന്ന മണി
ആഴിതിരമാല പോലെ കാത്തു നിന്നേഎൽക്കാം
പീലി ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയെ ഇനിയെൻ കനവിതകളായി നീ വാ
നിധിയെ മടിയിൽ പുതുമല രായി വാ വാ
പൂമുത്തോളി നീയറിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണി
ആരും കാണാ മേട്ടിലെ തിങ്കൾ നീയും കൂട്ടില്ലേ
ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം
പേരുമണി പൂവിലെ തേൻ ഒഴുകും നോവിനെ
ഓമൽ ചിരി നൂറും നിർത്തി മാറത്ത് ഒതുക്കാം
സ്നേഹ കളി യോട് ഏറി നിൻ തീരത്തു നിന്നും
കാവലായ് മോഹ കൊതി വാക്കു തൂകി നിൻ നിൻ ചാരത്തിൽ നിന്നും ഓമലായ
എന്നെന്നും കണ്ണേ നിൻ കൂട്ടായി നെഞ്ചിൽ
പുഞ്ചിരി തൂകുന്ന ന പൊന്നോമൽ പൂവങ്ങൽ
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്ത് തേടി
അരി രാരം വിടല്ലേ മണിമുത്തേ കണ്മണി
മാറ് തുറക്കാൻ നിന്നോളം തണൽ എല്ലാം വേലായി കൊണ്ടോട്ടി
മാനത്തോളം മഴവില്ലായ് വളരേണം എൻ മണി
ആയി തിരമാല പോലെ കാത്തു നിന്നെ ഏൽപ്പിക്കാം
പീലി ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കവിതകളായി നീ വാ
നിധിയേ മടിയിൽ പുതുമലരേ വാ വാ