Paathiraamazhayethoo Lyrics | Ulladakkam |
#Malayalam-Movies-Song-Lyricചിത്രം:
#ഉള്ളടക്കം (1991)
സംവിധാനം:
#കമൽഗാനരചന:
#കൈതപ്രംസംഗീതം:
#ഔസേപ്പച്ചൻആലാപനം:
#യേശുദാസ്,
#ചിത്രPaathiraamazhayethoo Hamsageetham Paadi
Veenapoovithalengoo Pinnilavilalinju
Neelavaarmukiloram Chandra Hrudayam Thengi
Paathiraamazhayethoo Hamsageetham Paadi
Koorirulchimizhil Njanum
Mounavum Maathram
Minniyulayum Vyaamoha Jwalayaalukayaay
Ente Lokam Nee Maranno
Ente Lokam Nee Maranno
Orma Polum Maanju Pokuvathenthe
Paathiraamazhayethoo Hamsageetham Paadi
Shoonyavedikayil Kandu Nin Nizhalchandham
Kariyilakkarayay Maari Snehasaamrajyam
Eakanaay Nee Poyathevide
Eakanaay Nee Poyathevide
Ormapolum Maanju Pokuvathenthe
Paathiraamazhayethoo Hamsageetham Paadi
Veenapoovithalengoo Pinnilavilalinju
Neelavaarmukiloram Chandra Hrudayam Thengi.
പാതിരാമഴയേതോ Malayalam Lyrics
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി
കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റ്റെലോകം..... നീമറന്നോ....
എന്റ്റെലോകം നീമറന്നോ
ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ
പാതിരാമഴയേതോ ഹംസഗീതം പാടി
ശൂന്യവേദികയിൽകണ്ടു നിൻ നിഴൽ ചന്ദം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകനായ് നീ.... പോയതെവിടെ ....
ഏകനായ് നീ പോയതെവിടെ
ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി
#പാതിരാമഴയേതോ #പാ #പ #Pathiramazhayetho #Mohanlal #Shobhana #1991-Malayalam-Lyrics #Old-Malayalam-Songs-Lyric