Poovili Poovili Ponnonamay Mp3 Song & Lyrics | Onam Malayalam Song | Malayalam Evergreen Song | #Onapattukal | പൂവിളി പൂവിളി പൊന്നോണമായി | Evergreen Malayalam Song
Poovili Povili Ponnonamayi Lyrics
Poovili poovili ponnonamayi Nee varu nee varu ponnona thumbi Poovili poovili ponnonamayi Nee varu nee varu ponnona thumbi Ee pooviliyil moham ponnin muthayi mattum Poovayalil nee varu bhagam vangan
Poovili poovili ponnonamayi Nee varu nee varu ponnona thumbi Ee pooviliyil moham ponnin muthayi mattum Poovayalil nee varu bhagam vangan
Poovili poovili ponnonamayi Nee varu nee varu ponnona thumbi
Inne koyyam nale chennal atham chithira chothi Inne koyyam nale chennal atham chithira chothi
Pon nellin ponmala pomutam thorum Nee varu nee varu ponnola thumbi Ee pooviliyil moham ponnin muthayi mattum Poovayalil nee varu bhagam vangan
Poovili poovili ponnonamayi Nee varu nee varu ponnona thumbi
Marivilmala mana poonthoppil Mannin swapna poomalayil pamba theerathil Marivilmala mana poonthoppil Mannin swapna poomalayil pamba theerathil
Poovili Povili Ponnonamayi Malayalam Lyrics
പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണ തുമ്പി (2) ഈ പൂവിളിയില് മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില് നീ വരൂ ഭാഗം വാങ്ങാന്
(പൂവിളി)
പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില് പുല്ലാംകുഴല് കാറ്റത്താടും ചെമ്പാവിന് പാടം (2) ഇന്നേ കൊയ്യാം നാളെ ചെന്നാല് അത്തം ചിത്തിര ചോതി (2) പുന്നെല്ലിന് പൊന്മല പൂമുറ്റം തോറും നീ വരൂ നീ വരൂ പൊന്നോല തുമ്പി ഈ പൂവിളിയില് മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില് നീ വരൂ ഭാഗം വാങ്ങാന്
(പൂവിളി)
മാരിവില് മാല മാന പൂന്തോപ്പില് മണ്ണിന് സ്വപ്ന പൂമാലയീ പമ്പാ തീരത്തില് (2) തുമ്പ പൂക്കള് നന്ദ്യാര്വട്ടം തെച്ചി ചെമ്പരത്തി (2) പൂക്കളം പാടീടും പൂമുറ്റം തോറും നീ വരൂ നീ വരൂ പൂവാലന് തുമ്പി ഈ പൂവിളിയില് മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില് നീ വരൂ ഭാഗം വാങ്ങാന്