Ragini Ragaroopini ( രാഗിണീ രാഗരൂപിണീ ) Lyrics | Katha Ithuvare |
#1985
Ragini Ragaroopini
Priya Varadayini Prema Vahini
{2}
Thava Thanuvil Madhuravumaay -(2)
Ithalidum Pookkal Nalkoo Nee
Ragame Ragaroopame
Priya Varadayane Prema Vahane
Neelmizhikoninal ennathmavediyil Kalamezhuthi -(2)
Anayum Kaumarame
Vidarum Kalharame
Nee Nin Chundile Ragam Pakarnnutharu
Ennum Pranayavathi
Ragame Ragaroopame
Priya Varadayane Prema Vahane
Akathaliril Amruthvumaay -(2)
Ithalidum Pookkal Choodu Nee
Ragini Ragaroopini
Priya Varadayini Prema Vahini
Neelviralthumbinal
Ennathma Veenayil Swaramarulee
{2}
Thazhukum Aanandame
Pothiyum Souvarname
Nee Nin Nenjile Naadam
Pakarnnu Tharu ennum en Priyane
Ragini Ragaroopini
Priya Varadayini Prema Vahini
Thava Thanuvil Madhuravumaay -(2)
Ithalidum Pookkal Nalkoo Nee
Ragame Ragaroopame
Priya Varadayane Prema Vahane...
രാഗിണീ രാഗരൂപിണീ മലയാള Lyrics
രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
{2}
തവതനുവില്‍ മധുരവുമായ് -(2)
ഇതളിടും പൂക്കള്‍ നല്‍കൂ നീ
രാഗമേ രാഗരൂപമേ
പ്രിയവരദായനേ പ്രേമവാഹനേ
നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി -(2)
അണയും കൌമാരമേ
വിടരും കല്‍ഹാരമേ
നീ നിന്‍ ചുണ്ടിലെ രാഗം പകര്‍ന്നുതരൂ എന്നും പ്രണയവതി
പഗസനിപ സഗപനിസ
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
അകതളിരില്‍ അമൃതവുമായ് -(2)
ഇതളിടും പൂക്കള്‍ ചൂടു നീ
രാഗിണീ രാഗരൂപിണി
പ്രിയവരദായിനീ പ്രേമവാഹിനീ
നീള്‍ വിരല്‍ത്തുമ്പിനാല്‍ എന്നാത്മ വീണയില്‍ സ്വരമരുളി -(2)
തഴുകും ആനന്ദമേ പൊതിയും സൌവര്‍ണ്ണമേ
നീ നിന്‍ നെഞ്ചിലെ നാദം പകര്‍ന്നു തരൂ
എന്നും എന്‍പ്രിയനേ
പഗസനിപ സഗപനിസാ
രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
തവതനുവില്‍ മധുരവുമായ് തവതനുവില്‍ മധുരവുമായ്
ഇതളിടും പൂക്കള്‍ നല്‍കൂ നീ
രാഗമേ രാഗരൂപമേ
പ്രിയവരദായനേ പ്രേമവാഹനേ..
#1985,
#80s,
#Duets,
#Johnson,
#രാഗിണീ-രാഗരൂപിണീ,
#രാഗിണീ #രാ #ര #Malayalam-Old-Songs-Lyric,
#Old-Evergreen-Songs-Lyric,
#Katha-Ithuvare,
#KJ.Yesudas,
#KS.Chithra,
#Poovachal.Khader,
#R
Ragini Raga Roopini Video Song
https://youtu.be/rl8SdMoQde0
![]()