FunRocks.iN
Malayalam Lyrics

Kaattu Tharattum ( കാറ്റു താരാട്ടും ) Lyrics | Ahimsa Malayalam Movie | #1982

Kaattu Thaarattum Kilimara Thoniyil
Kanniyilam Penmani Nee Vavavo Vavavo
ee olam oru Thaalam
Laya Melam Vilayaadoo
Kaattu Tharaattum Pazhamuthir Cholayil
Paal Nurayum Kunjalakal Raaraaro Raaraaro
Ee Neram Puzhayoram
Priyaroopam Varavaayi
Kaattu Thaarattum

ee Naattu Vanchi Pole
Thullum Nenjil Moham
Mandham Mandham
oro Neythalaambal Pookkum
Pennin Kannil Kalla Naanam Veenaal
Thoomaranthamaakum
Ival Then Vasanthamaakum
Aatu Vanji Pookkalullil Peeli Veeshumbol
enne Njaan Marakkumbol

Kaattu Thaarattum Kilimara Thoniyil
Kanniyilam Penmani Nee Vavavo Vavavo

Ee Chaaru Youvanaangam
Thinkal Bimbam Kandaal Thankam Chungam
Maaya Manthra Jaalamekum
Nin Thooviraal Thottaal
Ponnaakum Njaan
Romaharshamaakum
Meyyil Paarijaatham Pookkum
Thaamara Poomeniyaale Thaalikettumbol
Ente Swanthamaakkumbol

Kaattu Tharaattum Pazhamuthir Cholayil
Paal Nurayum Kunjalakal Raaraaro Raaraaro
Kaattu Thaarattum Kilimara Thoniyil
Kanniyilam Penmani Nee Vavavo Vavavo...




കാറ്റു താരാട്ടും മലയാള Lyrics


കാറ്റു താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ
വാവാവോ വാവാവോ
ഈ ഓളം ഒരു താളം
ലയമേളം വിളയാടൂ

കാറ്റു താരാട്ടും പഴമുതിര്‍ച്ചോലയില്‍
പാല്‍ നുരയും കുഞ്ഞലകള്‍
രാരാരോ രാരാരോ
ഈ നേരം പുഴയോളം
പ്രിയലോകം വരവായി
കാറ്റു താരാട്ടും
ഈ നാട്ടുവഞ്ചി പോലെ
തുള്ളും നെഞ്ചില്‍ മോഹം മന്ദം മന്ദം
ഓരോ നെയ്തലാമ്പല്‍ പൂക്കും
പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍
തൂമരന്ദമാകും ഇവള്‍ തേന്‍ വസന്തമാകും
ആറ്റുവഞ്ചിപ്പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍
എന്നെ ഞാന്‍ മറക്കുമ്പോള്‍

കാറ്റു താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ
വാവാവോ വാവാവോ

ഈ ചാരുയൗവ്വനാംഗം
തിങ്കള്‍ബിംബം കണ്ടാല്‍ തങ്കം ചുങ്കം
മായാ മന്ത്രജാലമേകും
നിന്‍ പൂവിരല്‍ തൊട്ടാല്‍ പൊന്നാകും ഞാന്‍
രോമഹര്‍ഷമാകും മെയ്യില്‍ പാരിജാതം പൂക്കും
താമരപ്പൂമേനിയാളെ താലികെട്ടുമ്പോള്‍
എന്റെ സ്വന്തമാക്കുമ്പോള്‍

കാറ്റു താരാട്ടും പഴമുതിര്‍ച്ചോലയില്‍
പാല്‍ നുരയും കുഞ്ഞലകള്‍
രാരാരോ രാരാരോ
കാറ്റു താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ
വാവാവോ വാവാവോ...

#1982, #കാറ്റു-താരാട്ടും, #കാറ്റു , #80s, #Ahimsa, #AT.Ummer, #Bichu.Thirumala, #Duets, #K, #KJ.Yesudas, #S.Janaki

കാറ്റു താരാട്ടും Video Song
https://youtu.be/209J6vf-iE8





Related Items

Malayalam Lyrics

Vaada Veda Song Lyrics | #Vedan-Songs-Lyrics | #Narivetta | #Malayalam-Rap-Songs-Lyrics Movie : #Narivetta Song : Vaada Veda Casts : Tovino Thomas, Suraj Venjaramoodu Music : Jakes bejoy Singer
Like Reply Share

Malayalam Lyrics

Fejo - Koode Thullu ft Jeffin Jestin | #Malayalam-Rap-Songs-Lyrics chintha dhamaniyil dhooli keri engane edukkum shwasam swarthatha purake lokam odi 4 dikkilum nasham vakkukal theernnu thon
Like Reply Share

Malayalam Lyrics

"VAA" Song Lyrics - Malayalam Rap | #Vedan വാ തോഴ തോളോട് തോൾ ചേർന്ന് പോരാടിടാം തീയായിടാം അതിർത്തികൾ തകർത്തിടാൻ വാ വീണാൽ എരിനക്ഷത്രമായ് വീണിടാം അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം മടക്കിവച്
Like Reply Share

Malayalam Lyrics

HRISHI - “Pottan” ft #Dabzee & #Vedan Track - Pottan Music - Hrishi Lyrics - #Dabzee Performed by - #Dabzee & #Vedan Mix & Master - Ashbin Paulson Neraane poyee kolaane thenj
Like Reply Share

Malayalam Lyrics

Description Voice of voiceless Song Lyrics | #Vedan | #Malayalam-Rap-Songs-Lyrics നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുത
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2024™