ഓണം വന്നല്ലോ Song | Onam Vannallo Song & Lyric | Malayalam Onam Song | Maveli Songs | #Old is #Gold
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ.. സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ.. കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..