MalayalamLyrics

Kuyilinte Maninaadam (കുയിലിന്റെ മണിനാദം) | #Padmavyooham | #1973


കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
കുതിരക്കുളമ്പടി കേട്ടൂ
മ്.....മ്......

കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാട്ടില്‍ രണ്ടു
കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ

മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും
ആശാപരാഗം പറന്നൂ‍
ആവര്‍ണ്ണ രാഗപരാഗം എന്റെ
ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
കുയിലിന്റെ മണിനാദം കേട്ടൂ

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ

കുയിലിന്റെ മണിനാദം കേട്ടൂ...



#MK.Arjunan ,#എം.കെ.അർജ്ജുനൻ , #Sreekumaran.Thampi , #ശ്രീകുമാരൻ.തമ്പി ,#KJ.Yesudas , #കെ.ജെ.യേശുദാസ് , #Kuyilinte-Maninaadam, #കുയിലിന്റെ-മണിനാദം-കേട്ടൂ , #Padmavyooham, #പത്‌മവ്യൂഹം ,#Aabheri, #ആഭേരി

Comment :
Related Items

MalayalamLyrics

Sarike Ninne Kaanan Song Lyrics - Rakkilippattu Movie Songs Lyrics Song: Sarike Ninne Movie: #Rakkilippattu Artist Name: Major Ravi, #Jyothika Singer: K.S. Chithra, #Sujatha Music Director: #
1 Likes Reply Share

MalayalamLyrics

Pranaya saugandhikal Lyrics - Darling Darling Movie : Darling Darling (2000) Song : Pranaya saugandhikal Singer: Santhosh kesav Music: #Ousepachan Lyrics: Remeshan nair Director: #Rajasena
Like Reply Share

MalayalamLyrics

Katturumbinu Kalyanam Lyrics | Priyam Movie Songs Lyrics Movie : #Priyam Song : Katturumbinu Kalyanam Casts : Kunchacko Boban, Deepa Nair, Devan Music : Berny Ignatius Lyricst : S Ramesan Nai
3 Likes Reply Share

MalayalamLyrics

Manju Peyyaana Song Lyrics - Chandranudikkunna Dikkil Movie Songs Lyrics Song : Manju Peyyaana Movie : Chandranudikkunna Dikkil Cast : #Dileep, #Kavya.Madhavan, #Biju.Menon, #Samyuktha.Varma,
2 Likes Reply Share
¤ Privacy Contact US
© FunRocks.iN 2020™