MalayalamLyrics

Omalale Ninne Orthu (ഓമലാളെ നിന്നെ ഓർത്ത്) | Raaza Beegum | #Malayalam-Lyrics



ഓമലാളെ നിന്നെ ഓർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമ്മ കിനാക്കൾ കോർത്ത് കോർത്ത്
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

{2}

ഓമലാളെ നിന്നെ ഓർത്ത്.......


ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്
ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്

കണ്ടത്തില്ല നിന്നെ മാത്രം
കടല് നീയെന്ന അറിയുവോളം
കടല് നീയെന്ന അറിയുവോളം....

{2}

ഓമലാളെ നിന്നെ ഓർത്ത്.......



പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായി ഞാൻ പാറി പാറി

{2}

കണ്ടതില്ലാ നിന്നെയല്ലാത്തൊന്നുമീ
പ്രപഞ്ചത്തിൽ
ഒന്നുമീ പ്രപഞ്ചത്തിൽ

{2}

ഓമലാളെ നിന്നെ ഓർത്ത്.......


അസ്തമിക്കാൻ വെമ്പി നിൽക്കും
സന്ധ്യയിൽ ഞാൻ കാത്തു നിൽപ്പൂ

{2}

തെന്നലായി നീ പുൽകുമെങ്കിൽ
ചാർത്തിടാം മീ ഹൃദയമാലം
ചാർത്തിടാം മീ ഹൃദയമാലം


{2}

ഓമലാളെ നിന്നെ ഓർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമ്മ കിനാക്കൾ കോർത്ത് കോർത്ത്
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

{2}

ഓമലാളെ നിന്നെ ഓർത്ത്...



#ഓമലാളെ-നിന്നെ-ഓർത്ത് #ഓമലാളെ-നിന്നെ #ഓമലാളെ #ഓ #Malayalam-Album-Songs-Lyric #Malayalam-Songs-Lyric #Malayalam-Mappila-Songs-Lyric #OOmale-Ninne-Orth-Lyrics #Raaza-Beegum #Album-MAlayalam-Songs-Lyric

ഓമലാളെ നിന്നെ ഓർത്ത് Video Song
https://youtu.be/dPVDBVCO1oQ


Omalale ninne orthu | ഓമലാളേ നിന്നെയോർത്ത് - Raaza Beegum
#RaazaBeegum #MalayalamRomanticSongsOmalaleഓമലാളെ നിന്നെയോർത്ത്കാത്തിരിപ്പിൻ സൂചിമുനയിൽമമകിനാക്കൾകോർത്ത്കോർത്ത്ഞാന്‍ നിനക്കൊരുമാലതീർത്തു, ജീവിതത്തിൻ സാഗരത്ത...https://youtu.be/dPVDBVCO1oQ

Comment :
Related Items

MalayalamLyrics

Omane Ponne Lyrics - Boy Friend Malayalam Movie Songs Lyrics Movie : Boy Friend Casts : #Manikuttan, #Lakshmi.Gopalaswamy, Madhumitha Lyrics : R K Damodaran Music : M Jayachandran Singe
1 Likes Reply Share

MalayalamLyrics

Kathakal Chollidaam Song Lyrics - Vineeth Sreenivasan & Alphonse Puthren Song : Kathakal Chollidam Singer & Lyricst : Vineeth Sreenivvasan Music Composer : Alphonse Puthren Year : #2021
Like Reply Share

Krishnankutty-Panithudangi

Enkilumen Chenthamare Song Lyrics | Krishnankutty Panithudangi | #2021-Malayalam-Songs-Lyrics Movie : Krishnankutty Panithudangi Song : Enkilum Chenthamare Singers : P Jayachandran, Sithara K
Like Reply Share

MalayalamLyrics

Neelaambale Song |The Priest | Mammootty | Manju Warrier |Rahul Raj | Sujatha Mohan | Jofin T Chacko Movie : The Priest Song : #Neelambale Music Composed, Arranged & Produced by - Rahul Raj
Like Reply Share
¤ Privacy Contact US
© FunRocks.iN 2020™