Nere Padinjaru Suryan Song Lyrics | Kalabhavan Mani Songs Lyrics | നേരെ പടിഞ്ഞാറു സൂര്യൻ Lyrics | Kalabhavan Mani Song Lyrics | Kalbhavan Mani Tribute | Nadanpattukal
Song : Nere padinjaru suryan
Movie/Album : Kalabhavan Mani Tributes
Year :
#2016Singer :Kalabhavan Mani
Nere Padinjaru Sooryan Song Lyrics
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
ഏതൊ ഒരു കര്‍ക്കിടരാവ്
ഉണ്ണാതുറങ്ങുന്ന രാവ്
അന്നല്ലെ പെണ്ണു ചിരുത
വേതനയോടെ പെറ്റവനേ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
ഇരുപത്തെട്ടു കെട്ടുകെട്ടുമ്പൊള്‍
കുട്ടാ കുട്ടാ വിളിയുയരുമ്പൊള്‍
ഉപ്പുപുളി ചേര്‍ത്തു കുഴച്ചു
തൊട്ടുനുണഞ്ഞു ചിരിച്ച കുട്ടാ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്
വേലകൂലിയും തന്നില്ല അന്ന്
ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍
ഒത്തിരിനേരം കരഞ്ഞ കുട്ടാ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലോ. ..
ആദ്യം എഴുത്തിനിരുത്തി
ആശാന്‍ പഠിപ്പിച്ചിരുത്തി
പാഠം പഠിക്കവേ ഉണ്ണി
കാണേ കാണേ വളര്‍ന്ന ഉണ്ണീ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലോ. ..
ങൂഹും&
#8230;. ങൂഹും&
#8230;.ങൂഹും&8230;.വെട്രിക്കുലേഷൻ പരൂക്ഷ
നൂറില്‍ നൂറോടെ വല്യ പരൂക്ഷ
കരയേരി അഛനു തന്തോയം
പൂത്തിരിയേകിയ പൊന്നുമുത്തേ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
മകര കൊയ്ത്തിലു കിട്ടിയ നെല്ല്
നാടുതാണ്ടി നടന്നതു വിറ്റു
ചന്ദിരന്‍മാരുദിക്കണ കുപ്പായം
തുന്നിച്ചു തന്നില്ലെ എന്റെ കുട്ടാ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
കൈയ്യില്‍ കൊടി കണ്ടപ്പോ കുട്ടാ
തത്തപോലെ ചൊല്ലിയില്ലഛൻ
വേണ്ടകുട്ടാ തീക്കളിയാണിതു
പേപിടിച്ചുള്ളോരു പാര്‍ട്ടികളാ
ആളെക്കണ്ടാലറിയില്ല കുട്ടാ
കൊടിനിറം നൊക്കിയാ കാര്യങ്ങള്
ആളെക്കണ്ടാലറിയില്ല കുട്ടാ
കൊടിനിറം നൊക്കിയാ കാര്യങ്ങള്
താനാനെ&
#8230; തിരരരാ
രാരരീരരരാ&
#8230; രാരരീരരരാ..
രാരരീരരരാ..
ആ ഓര്‍മകള്‍ പോയിമറഞ്ഞു
എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു
ആ രാത്രി പേരറിയാത്തോര്‍
ചെറ്റതകര്‍ത്തു അകത്തു വന്നേ..
കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ&
#8230;കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ&
#8230;കൊടുങ്ങല്ലൂരു മീനഭരണീ..
കോഴിവെട്ടും കുരുതിയുമുണ്ടേ
തമ്മില്‍ തമ്മില്‍ വെട്ടി മരിക്കണു
ഏതൊരു ദൈവമരുളിയതാ
വാളുകത്തീ.. കമ്പിയും പാരയും
കൊണ്ടുനടക്കണ..തെന്തിനാവോ
വാളുകത്തീ.. കമ്പിയും പാരയും
കൊണ്ടുനടക്കണ..തെന്തിനാവോ
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
Nere Padinjaru Sooryan Manglish Song Lyrics
Nere padinjaru sooryan
Thaane marayunna sooryan
Innale ee tharavaatil
Thatthi kalichoru pon sooryan
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Ethoru karkida raavu
Unnathurangunna raavu
Annallu pennu chirutha
Vethanayode pettavane
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Irupathettu kettu kettumbo
Kuttankukka vili uyarumbo
Uppum puli chethu kuzhachu
Thottu nunanju chiricha kutta
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Thambran kanijilla annu
Vela kooliyum thannilla annu
Chornu nikkunna koorede keezhil
Othiri neram karanja kutta
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Aadhyam ezhuthiniruthi
Aashan padipichiruthi
Paadam padikkave unni
Kaane kaane valarna unni
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Metriculation parusha
Nooril noorode velya parusha
Karayeri achane sandhoyam
Puthiyekiya ponnu muthe
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Makarakoithil kittiya nell
Naade thaandi nadannathu vittu
Chandiranmarudhikkana kuppayam
Thunnichu thannile ente kutta
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Kaiyil kodi kandappa kutta
Thatthapole cholliyille achan
Venda kutta theekaliyanithu
Pee pidichulloru partykala
Aalekanda ariyilla kutta
Kodiniram nokkiya karyangalu
Aalekanda ariyilla kutta
Kodiniram nokkiya karyangalu
Aa ormakal poyi maranju
Ente kuttante paatukal ninnu
Aa rathri perariyathor
Chetta thakarthu akathu vanne
Kannadachu urangumen kuttane
Konnu kolavichu ente dhaive
Kannadachu urangumen kuttane
Konnu kolavichu ente dhaive
Kodungallur meenabharani
Kozhi vettum kuruthiyum unde
Thammil thammil vetti marikkane
Ethoru dhaivam aruliyatha
Vaalu kathi kambiyum paarayum
Kondu nadakkanathu enthinaavo
Vaalu kathi kambiyum paarayum
Kondu nadakkanathu enthinaavo
Nere padinjaru sooryan
Thaane marayunna sooryan
Innale ee tharavaatil
Thatthi kalichoru pon sooryan
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
Thellu thekke purathe muttathu
Aaradi mannil urangayallo
#malayalam, #movie, #reviews, #new, #film, #release, #cinema, #updates, #firstteaser, #trailer, #castcrew, #shortfilm, #videosong,
#upcoming, #latestmovienews, #stills, #profile, #biography, #lyrics, #preview, #actress, #actor, #gallery, #filmrating #nadanpattukal #evergreen #maninadam #manichettan #nerepadinjarusooryan #kalabhavanmanihits #supersongs #നേരെ #പടിഞ്ഞാറു #സൂര്യൻ #നേരെപടിഞ്ഞാറുസൂര്യൻ #kalbhavanmaniauto #kalabhavanmanisongs #kalabhavanmanihits #kalabhavanmaniMp3 #KalabhavanmaniVideos #KalbhavanmaniAudios