MalayalamLyrics

Thiruvonapularithan Thirumull Song lyrics in malayalam | തിരുവോണപ്പുലരിതന്‍ തിരുമുല്‍



ചിത്രം : #തിരുവോണം
പാടിയത് : വാണി ജയറാം
സംഗീതം : #എം.കെ.അര്‍ജ്ജുനന്‍
വരികള്‍ : ശ്രീകുമാരന്‍ തമ്പി
വര്‍ഷം : #1975



തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി..
ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..

ഉത്രാട പൂക്കുന്നിന്നുച്ചിയില്‍ പൊന്‍ വെയില്‍
ഇത്തിരി പൊന്നുരുക്കി.. -(2)
കോടി മുണ്ടുടുത്തുംകൊണ്ടോടി
നടക്കുന്നു കോമള ബാലനാം ഓണക്കിളി..
ഓണക്കിളി.. ഓണക്കിളി..

തിരുവോണപ്പുലരിതന്‍ തിരുമുല്‍
കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി..
ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..

നാവിലെ പൈങ്കിളി പെണ്ണുങ്ങള്‍
കൈകൊട്ടി പാട്ടുകള്‍ പാടിടുന്നു..
പാട്ടുകള്‍ പാടിടുന്നു..
ഓണവില്ലടിപാട്ടിന്‍ നൂപുരം കിലുങ്ങുന്നു
പൂവിളി തേരുകള്‍ പാഞ്ഞിടുന്നു..
പാഞ്ഞിടുന്നു.. പാഞ്ഞിടുന്നു..

തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി..
ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി


#Happy-Onam #Onam #Onam #Mavelidinasamsakal #Malayalam-Songs-Lyrics #Malayalam-Onam-Songs-Lyrics #Onam-Songs-Lyrics #Onam-Lyrics #Thiruvonadinashamsakal

Comment :
Related Items

MalayalamLyrics

Olichandra Poo Poola Lyrics - Mappila Album Songs Lyrics Olichandra Poo Poola Vannathalla.. Oruvante Dhoodhar Pirannathalla.. Makkatha Mukya Quraisi Veettil.. Mahmudhar Thvaha Janichathaa.
Like Reply Share

தமிழ்

Nee Kannulu Lyrics - Savari | #Telugu-Lyrics Movie : #Savaari Song : Nee Kannulu Year : #2019 Casts : Nandu and Priyanka Sharma Singer : Rahul Sipligunj Music : Shekar Chandra Music : K
Like Reply Share

தமிழ்

Pakka Local Song lyrics – Janatha Garage | #Telugu-Lyrics Movie : Janatha Garage Casts : Jr NTR, Kajal Aggarwal Singer : Geetha Madhuri, #Sagar Music : Devi Sri Prasad Writer : Ramajogayya
Like Reply Share

தமிழ்

Yeme Pilla Annappudalla Telugu lyrics from Telangana FolkSong 2020 – Shirisha Movie : FolkSong 2020 Year : #2020 Casts : Thirupathi Matla and #Shirisha Singer : #Shirisha Music : Thirupathi
Like Reply Share
¤ Privacy Contact US
© FunRocks.iN 2020™