FunRocks.iN
Malayalam Lyrics

അത്തപ്പൂവും നുള്ളി (Athapoovum Nulli) Lyrics | Punnaram Cholli Cholli





അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ

{2}

ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ

{ അത്തപ്പൂവും നുള്ളി....
}

എന്തേ തുമ്പീ തുള്ളാത്തൂ
പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്‍കുടത്തില്‍ കാത്തു വെയ്ക്കും
മണ്‍കുടത്തില്‍ കാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ

{ അത്തപ്പൂവും നുള്ളി....
}

ഓണത്തുമ്പീം പൂങ്കാറ്റും
ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ
മാനോടുന്നേ മേലെകാട്ടില്‍
മീനാടുന്നേ താഴെയാറ്റില്‍
മാടത്ത നെഞ്ചില്‍ പാടുന്നേ

{ അത്തപ്പൂവും നുള്ളി....
}


#അത്തപ്പൂവും-നുള്ളി #അത്തപ്പൂവും #അ #Famous-Malayalam-Onam-Songs #Hit-Malayalam-Onam-Songs #Happy-Onam #Atham #Atham-Onam-Songs-Lyrics #Keralas-Onam


അത്തപ്പൂവും നുള്ളി Video Song
https://youtu.be/78l7ZrDstjE




Related Items

Malayalam Lyrics

Edakochi Ishq Lyrics | Daveed | Antony Varghese Pepe | Lijomol | Mo Ismail | Govind Vishnu | Justin Varghese Movie : #Daveed Song : Edakochi Ishq Casts : Antony Varghese, #Lijomol, Vijayarag
Like Reply Share

Malayalam Lyrics

Thanka Manassu Song Lyrics | Raappakal Movie Songs Lyrics | Mammootty & Nayanthara | #2005-Malayalam-Songs-Lyrics Movie : Raappakal Song : Thanka Manassu Movie Director : Kamal Lyrics : Kait
Like Reply Share

Malayalam Lyrics

Ee Rathri Song Lyrics | Dominic and The Ladies Purse | #2025-Malayalam-Songs-Lyrics Movie : Dominic and The Ladies Purse Song : Ee Rathri Singers : Vijay Yesudas, ThirumaLi,, Sathyaprakash,
Like Reply Share

Malayalam Lyrics

Chiriye Song Lyricd | Rekhachithram (2025) Malayalam Movie Songs Lyrics | #2025-Malayalam-Songs-Lyrics Movie : #Rekhachithram Song : Chiriye Casts : Asif Ali, Anaswara Rajan, Manoj K Jayan Lyr
Like Reply Share

Malayalam Lyrics

Kodava Wedding Song Lyrics | Bromance |Arjun Ashokan,Mahima,Mathew Thomas |Govind Vasantha | #2025-Malayalam-Songs-Lyrics Song : Kodava Movie #Bromance Casts : Arjun Ashokan, Mathew Thomas, Kal
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2023™