MalayalamLyrics

കരിമുകിൽ കാട്ടിലെ (Karimukil Kaatile) | #Old-Malayalam-Lyrics


Song : കരിമുകിൽ കാട്ടിലെ
Movie : #Kallichellamma
Singer : #P.Jayachandran
Year : #1969





Karimukil kaattile rajani than veettile
Kanakaambarangal vaadee
Kadathu vallam
yaathrayaayee yaathrayaayee
Karayil nee maathramaayi

{2}

Iniyennu kaanum nammal
Thiramaala melle cholli
Iniyennu kaanum nammal
Thiramaala melle cholli
Chakravaalamaake ninte
Galgadham muzhangeedunnu

Karimukil kaattile rajani than veettile
Kanakaambarangal vaadee
Kadathu vallam
Yaathrayaayee yaathrayaayee
Karayil nee maathramaayi

Karayunna raakkiliye
Thirinjonnu nokkeedaathe
Karayunna raakkiliye
Thirinjonnu nokkeedaathe
Madhu maasa chandra lekha
Madangunnu palli theril

Karimukil kaattile rajani than veettile
Kanakaambarangal vaadee
Kadathu vallam
Yaathrayaayee yaathrayaayee
Karayil nee maathramaayi



കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങള് വാടി
കടത്തുവള്ളം യാത്രയായി യാത്രയായീ
കരയിൽ നീ മാത്രമായി

{2}


ഇനിയെന്നു കാണും നമ്മള്
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നൂ

കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങള് വാടി
കടത്തുവള്ളം യാത്രയായി യാത്രയായീ
കരയിൽ നീ മാത്രമായി

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ

മടങ്ങുന്നു പള്ളിത്തേരില്
കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങള് വാടി
കടത്തുവള്ളം യാത്രയായി യാത്രയായീ
കരയിൽ നീ മാത്രമായി



#കരിമുകിൽ-കാട്ടിലെ #കരിമുകിൽ #K #Karimukil-Kaatile #1969-Malayalam-Songs-Lyrics #1969-Malayalam-Movies-Songs-Lyrics #1969-Malayalam-Films-Songs-Lyrics

Comment :
Related Items

MalayalamLyrics

കരിമുകിൽ കാട്ടിലെ (Karimukil Kaatile) | #Old-Malayalam-Lyrics Song : കരിമുകിൽ കാട്ടിലെ Movie : #Kallichellamma Singer : #P.Jayachandran Year : #1969 Karimukil kaattile rajani than
Like Reply Share

MalayalamLyrics

Kaattil Veezha (കാറ്റിൽ വീഴാ) Lyrics | Uyare | Shakthisree Gopalan Song : കാറ്റിൽ വീഴാ Movie : #Uyare Cast : Tovino Thomas Year : #2019 കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നു വഴികളിൽ കാണാ
Like Reply Share

MalayalamLyrics

Panipaali Lyrics | Saralede Mole | Neeraj Madhav Rap Song Lyrics | #2020 Song : #PaniPaali Music : #Ribin.Richard Producer : #Arcado ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.
Like Reply Share

MalayalamLyrics

Nilavinte poonkavil (നിലാവിന്റെ പൂങ്കാവില്‍ ) Song Lyrics | Sreekrishna Parunthu Malayalam Movie | 1984 Nilaavinte Poonkaavil Nishaapushpa Gandham Kinaavinte Thenmaavil Raappaadi Paadi {2} Ni
Like Reply Share
¤ Privacy Contact US
© FunRocks.iN 2020™