FunRocks.iN
Malayalam Lyrics

Sangeethame Song Lyrics | Imran Khan & Gopi Sundar | #2020



Song : Sangeethame
Singer : #Imran.Khan
Music : Gopi Sundar





Sangeethame Sangeethame
Soubhagyama Soundharyame
Unmadhamaa Chinmodhamaa
Daiveekama Kaivalyama
Swarlokama Sangeethama

Aazhususwarangal
Azhu Sagarnagalay
Vaanilekkuyarnnidum
Sangeethama

Nanjunenjinoday
Chollidum Swakaryama
Ullinulluthottidum Sangeethama

Mayanirdaree Njnananadhinee
Nadorupini
MAnnithil Saervarum Thulyarai Maridum
Sangeethama

Illayilla Bhasahakal
Illayilla Jathikal
Roopa Varnna Bhadamo Vashamo Nokkidanda

Ragathalabhavamo
Padivanna Padamo
Allathonnumallayo
Sidhiye Samaganam

Novin Theeyil Veenidum Neran
Koottay Vanna
Kannuneer Thulliya Swapnamayi Mattidum Nee




സംഗീതമേ സംഗീതമേ Lyrics in Malayalam


സംഗീതമേ സംഗീതമേ
സൗഭാഗ്യമേ സൗന്ദര്യമേ
ഉന്മാദമേ ചിന്മോദമേ
ദൈവീകമേ കൈവല്യമേ
സ്വർല്ലോകമേ സംഗീതമേ

ഏഴുസുസ്വരങ്ങൾ
ഏഴു സാഗരങ്ങളായ്
വാനിലേക്കുയർന്നിടും
സംഗീതമേ

നെഞ്ചുനെഞ്ചിനോടായ്
ചൊല്ലിടും സ്വകാര്യമേ
ഉള്ളിനുള്ളുതൊട്ടിടും സംഗീതമേ

മായാനിർഝരീ ജ്ഞാനാനന്ദിനീ
നാദോരൂപിണീ
മണ്ണിതിൽ സർവ്വരും തുല്യരായ് മാറിടും
സംഗീതമേ

ഇല്ലയില്ല ഭാഷകൾ
ഇല്ലിയില്ല ജാതികൾ
രൂപ വർണ്ണ ഭേദമോ വേഷമോ നോക്കിടേണ്ടാ

രാഗതാളഭാവമോ
പടിവന്ന പാoമോ
അല്ലതൊന്നുമല്ലയേ
സിദ്ധിയേ സാമഗാനം

നോവിൻ തീയിൽ വീണിടും നേരം
കൂട്ടായ് വന്നേ
കണ്ണുനീർ തുള്ളിയെ സ്വപ്നമായ് മാറ്റിടും നീ



#സംഗീതമേ #Gopi.Sundar #Sangeethame #Imran.Khan #Gopi.Sundar #2020-Malayalam-Songs-Lyrics #2020-Malayalam-Lyrics #2020-New-Malayalam-Lyrics








Related Items

Malayalam Lyrics

Vaada Veda Song Lyrics | #Vedan-Songs-Lyrics | #Narivetta | #Malayalam-Rap-Songs-Lyrics Movie : #Narivetta Song : Vaada Veda Casts : Tovino Thomas, Suraj Venjaramoodu Music : Jakes bejoy Singer
Like Reply Share

Malayalam Lyrics

Fejo - Koode Thullu ft Jeffin Jestin | #Malayalam-Rap-Songs-Lyrics chintha dhamaniyil dhooli keri engane edukkum shwasam swarthatha purake lokam odi 4 dikkilum nasham vakkukal theernnu thon
Like Reply Share

Malayalam Lyrics

"VAA" Song Lyrics - Malayalam Rap | #Vedan വാ തോഴ തോളോട് തോൾ ചേർന്ന് പോരാടിടാം തീയായിടാം അതിർത്തികൾ തകർത്തിടാൻ വാ വീണാൽ എരിനക്ഷത്രമായ് വീണിടാം അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം മടക്കിവച്
Like Reply Share

Malayalam Lyrics

HRISHI - “Pottan” ft #Dabzee & #Vedan Track - Pottan Music - Hrishi Lyrics - #Dabzee Performed by - #Dabzee & #Vedan Mix & Master - Ashbin Paulson Neraane poyee kolaane thenj
Like Reply Share

Malayalam Lyrics

Description Voice of voiceless Song Lyrics | #Vedan | #Malayalam-Rap-Songs-Lyrics നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുത
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2024™