MalayalamLyrics

തൂമഞ്ഞു (Thoomanju) - 18am Padi | Vijay Yesudas & Prasanth Prabhakar


Movie : 18am Padi
Song : തൂമഞ്ഞു
Singer : Vijay Yesudas & Prasanth Prabhakar





തൂമഞ്ഞു വീണ വഴിയേ...
വെൺതൂവൽ വീശുമഴകേ...
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്...

തൂമഞ്ഞു വീണ വഴിയേ.
വെൺതൂവൽ വീശുമഴകേ...

സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ...
സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ...
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്...
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്...
മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ...

തൂമഞ്ഞു വീണ വഴിയേ...
വെൺതൂവൽ വീശുമഴകേ...

പിൻനിലാവിൽ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ...
പിൻനിലാവിൽ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ...
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ...
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ...
വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്...

തൂമഞ്ഞു വീണ വഴിയേ...
വെൺതൂവൽ വീശുമഴകേ...
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്...

തൂമഞ്ഞു വീണ വഴിയേ...
വെൺതൂവൽ വീശുമഴകേ



#18-am-Padi #Thoomanju #Popular-Malayalam-Songs-Lyrics #Favourite-Songs-Lyrics #Favourite-Malayalam-Songs-Lyrics

Comment :
Related Items

MalayalamLyrics

തൂമഞ്ഞു (Thoomanju) - 18am Padi | Vijay Yesudas & Prasanth Prabhakar Movie : 18am Padi Song : തൂമഞ്ഞു Singer : Vijay Yesudas & Prasanth Prabhakar തൂമഞ്ഞു വീണ വഴിയേ... വെൺതൂവൽ വീശുമഴ
Like Reply Share

MalayalamLyrics

Poovinum Poonkurunnaam ( പൂവിനും പൂങ്കുരുന്നാം ) Lyrics | #Witness | #1988 Poovinum Poonkurunnaam Kochu Poomukham Muthamittum Ikkilikoodinullil Parannocha Vekkatholikkum Ithile Ithu Vazhiye A
Like Reply Share

MalayalamLyrics

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി | Thoomanjin Nenchilothungi Lyrics -Samooham Song Lyrics തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലംകാറ്റ് സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേള
Like Reply Share

MalayalamLyrics

Aaru Paranju Lyrics | Pulival Kalyanam | ആരു പറഞ്ഞു | #Jayasurya & #KavyaMadhavan Music: #ബേണി-ഇഗ്നേഷ്യസ് Lyricist: #കൈതപ്രംദാമോദരൻ Singer: #പിജയചന്ദ്രൻകെ, #എസ് ചിത്ര Film/album: #പുലിവാൽകല്യാണം
Like Reply Share
¤ Privacy Contact US
© FunRocks.iN 2020™