എപ്പൊഴും കൊടുക്കുന്ന പാർട്ടിയുടെ കളറോ, ചിന്നമോ നോക്കി ആവരുത് ഇനി നമ്മുടെ വോട്ട്, കാരണം അവർ അവരവരുടെ ഇഷ്ടം നോക്കി മാറുന്നുണ്ട്. അപ്പൊൾ നമ്മൾ മണ്ടന്മരവുനുണ്ട്.
നമ്മൾ വോട്ട് ചെയ്യുന്നയാൾ ജയിച്ചില്ലങ്കിലോ എന്നു കരുതി മാറ്റരുത്. നമ്മുടെ ഒാരോ മാറ്റവും രേഖപ്പെടുന്നുണ്ട്