Movie : Dhwani (1988) Singer: Susheela, Yesudas | Najeem Arshad Music : #Naushad Lyrics: #YusufAli
തര രാ ര രാ ര രാ രാ... തര രാ ര രാ ര രാ രാ ...ആ ...
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി നിനവിന് മരന്ദ ചഷകം നെഞ്ചില് പതഞ്ഞ രാത്രി (അനുരാഗ)
ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില് തേടി മായാ മയൂരമാടി ഒളി തേടി നിലാപ്പൂക്കള് ഒളി തേടി നിലാപ്പൂക്കള് വീഴുന്നു നിന്റെ കാല്ക്കല് (അനുരാഗ)
സ്വരഹീന വീണയില് നീ ശ്രുതി മീട്ടി മഞ്ജുവാണി ഈ മാറില് മുഖം ചേര്ത്തു സുരലോകം ഒന്നു തീര്ത്തു ഉതിരുന്നു മന്ദമന്ദം ദ്യുതി നിന് മുഖാരവിന്ദം (അനുരാഗ)
Thara ra ra ara.. aa.. aaaaa... Anuraga lola gathri varavayi neela rathri Ninavin marandha chashakam Nenjil pathanja rathri (anuraga)
layalasya kala kanthi saghi ninte roopamenthi marante kovil thedi mayamayoora madi maya mayoora madi oli thedi nila pookkal oli thedi nila pookkal veezhunnu ninte kalkkal (anuraga)
swara heena veenayil nee shruthi meetti manjuvani ee maril mugham chertha sura lokam onnu theerthu sura lokam onnu therthu uthirunnu mantha mantham uthirunnu mantha mantham dhyuthi nin mughara bimbam (anuraga)