KINFRA പരീക്ഷാ തട്ടിപ്പ് 2021 - Multi-Tasking Personnel : സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല
°എന്തുകൊണ്ട് ?
1) ചോദ്യ പേപ്പർ ഇൻവിജിലേറ്റർ തിരികെ വാങ്ങി
2)ഇതൊരു written എക്സാമിനേഷൻ ആയിരുന്നു അതായത് കമ്പ്യൂട്ടർ ടെസ്റ്റ് അല്ല (omr)
°പിന്നെ എങ്ങനെ വേണം?
1) ചോദ്യപ്പേപ്പർ തിരികെ നൽകി കൊണ്ട്, കമ്പ്യൂട്ടർ ടെസ്റ്റ് ആകാമായിരുന്നു
°എന്തിന് ഇത് പറയുന്നു ?
1) ഇപ്പോഴത്തെ കാലാവസ്ഥ ഇത് ആയതുകൊണ്ട് സംശയിക്കുന്നു
നമ്മൾ ഇപ്പോഴും 90കളിൽ അല്ല , മാറ്റം അനിവാര്യമായിരിക്കുന്നു , എല്ലാം സുധാര്യം ആവേണ്ടതാണ്
7 ഒഴിവിന് ഈ പരിക്കഷ(28/02/2021) ഏകദേശം 300 രൂപക്ക് 1000 പേര് എഴുതിയിട്ടുണ്ടാവും അപ്പൊൾ 3 ലക്ഷം രൂപ കിട്ടുന്നുണ്ടെന്ന് ഓർക്കണം.
അത് ഈ സമയത്ത് ഇങ്ങനെ ആയതിൽ സംശയമുണ്ട്
എന്ന്
പരീക്ഷ എഴുതിയ വിദ്യാർഥി
ഒപ്പ്
#KINFRA #KERALA-INDUSTRIAL-INFRASTRUCTURE-DEVELOPMENT- CORPORATION
#MULTITASKING-PERSONNEL #ഉത്തരം-vanam