FunRocks.iN
Malayalam Lyrics

Panchavarnna Kulire Song Lyrics | Sooryaputhran Song Lyrics | #Jayaram | #Evergreen

Panchavarnna Kulire Paalazhi Kadavil
Varumo Koodey Varmumo
Nechiloorum Madhuram Then Chodum Moziyil
Tharumo Paadi Tharumo

Munnazhi Muthundu Moovanthi Ponnundu
Mukilaaram Kaavil Pooram Kaanaam
Maanundu Mayilundu Manchaadi Puzhayundu
Mazhavillin Koodaarathil Pokaam
Aarum Kaanaa Pularikal Kaanaam. (Pancha...Tharumo)

Aaa...Aaaa...Aaaa....
Aaa....Aaaa..Aaaa....

Koottilethan Kothikkunna Kuyil Kunjum
Ninte Paattu Kettu Manithottil Choodariyum
Aatta Vilakkanjoree Kaliyarangil
Ninte Athma Raaga Spandanangal Thiri Thelichu
Neeraadan Pokandey Neelanjanamezhuthandey
Thaalippovaniyandey Thaaraattum Paadandey
Idavathil Theyyam Thullum Veli Kaatte
Oraayiram Raavukal Kaathirunnu Njaan (Pancha...Tharumo)

Ethra Ethra Saagarangal Thadanjoo Njaan
Mani Muthu Polen Maaril Nee Chaayurangaan
Aalozhinja Theerathey Thanal Maramai
Ninakkakassa Chillayil Koodorukkan
Uravellam Kaanilley Udangal Thazhukilley
Unarumbol Kanikaanan Mani Deepam Theliyilley
Oru Janmam Njaanum Nedi Ninne Poley
Ini Neeyen Jeevitha Saayoojyamaakoo

Panchavarnna Kulire Paalazhi Kadavil
Varumo Koodey Varmumo
Nechiloorum Madhuram Then Chodum Moziyil
Tharumo Paadi Tharumo

Munnazhi Muthundu Moovanthi Ponnundu
Mukilaaram Kaavil Pooram Kaanaam
Maanundu Mayilundu Manchaadi Puzhayundu
Mazhavillin Koodaarathil Pokaam
Aarum Kaanaa Pularikal Kaanaam. (Pancha...Tharumo)

പഞ്ചവർണ്ണക്കുളിരേ Song Lyrics

പഞ്ചവർണ്ണക്കുളിരേ പാലാഴിക്കടവിൽ
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേൻചോരും മൊഴിയിൽ
തരുമോ... പാടിത്തരുമോ...
മുന്നാഴിമുത്തുണ്ട്
മൂവന്തിപ്പൊന്നുണ്ട്...
മുകിലാരം കാവിൽ പൂരം കാണാം...
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്...
മഴവില്ലിൻ കൂടാരത്തിൽ പോകാം...
ആരും കാണാപ്പുലരികൾ കാണാം...
പഞ്ചവർണ്ണക്കുളിരേ പാലാഴിക്കടവിൽ
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേൻചോരും മൊഴിയിൽ
തരുമോ... പാടിത്തരുമോ

ആ ആ ആ ആ ആ ആ ആ ആ

കൂട്ടിലെത്താൻ കൊതിക്കുന്ന കുയിൽക്കുഞ്ഞും
നിന്റെ പാട്ടുകേട്ടു മണിത്തൊട്ടിൽചൂടറിയും
ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങിൽ
നിന്റെ ആത്മരാഗസ്പന്ദനങ്ങൾ തിരിതെളിച്ചു
നീരാടാൻ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
ഇടവത്തിൽ തെയ്യം തുള്ളും വേളിക്കാറ്റേ
ഒരായിരം രാവുകൾകാത്തിരുന്നൂ ഞാൻ

പഞ്ചവർണ്ണക്കുളിരേ പാലാഴിക്കടവിൽ
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേൻചോരും മൊഴിയിൽ
തരുമോ... പാടിത്തരുമോ...

എത്രയെത്ര സാഗരങ്ങൾ കടഞ്ഞൂ ഞാൻ
മണിമുത്തുപോലെൻ മാറിൽ നീ ചായുറങ്ങാൻ
ആളൊഴിഞ്ഞ തീരത്തെ തണൽമരമായ്
നിനക്കാകാശച്ചില്ലയിൽ കൂടൊരുക്കാൻ
ഊരെല്ലാം കാണില്ലേ ഉദയങ്ങൾതഴുകില്ലേ
ഉണരുമ്പോൾകണികാണാൻമണിദീപം തെളിയില്ലേ
ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
ഇനി നീയെൻ ജീവിതസായൂജ്യമാകൂ

പഞ്ചവർണ്ണക്കുളിരേ പാലാഴിക്കടവിൽ
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേൻചോരും മൊഴിയിൽ
തരുമോ... പാടിത്തരുമോ...
മുന്നാഴിമുത്തുണ്ട്
മൂവന്തിപ്പൊന്നുണ്ട്...
മുകിലാരം കാവിൽ പൂരം കാണാം...
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്...
മഴവില്ലിൻ കൂടാരത്തിൽ പോകാം...
ആരും കാണാപ്പുലരികൾ കാണാം...
പഞ്ചവർണ്ണക്കുളിരേ പാലാഴിക്കടവിൽ
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേൻചോരും മൊഴിയിൽ
തരുമോ... പാടിത്തരുമോ

#പഞ്ചവർണ്ണക്കുളിരേ #പ #P #Panchavarna #Evregreen #SongLyrics #Songs #MalayalamEvergreenSongLyrics #KAraoke #Panchavarnakulire #JAyarammovie #jayaram_Malayalam #JAyaram #MAlayalam #Massmovie #oldisgold


Related Items

Malayalam Lyrics

Fejo - SICK Lyrics | Malayalam Rap Lyrics | Prod. Jeffi Music Composition - Fejo Vocals & Lyrics - Fejo Beat Production - Jeffin Jestin Kids Chorus - Fausteena Jose, Anchelose Jose, Jona Rose Jo
Like Reply Share

Malayalam Lyrics

Maayum Maayum Lyrics | Narivetta Movie Songs Lyrics | #Malayalam-Lyrics Movie - Narivetta Song - Maayum Maayum Tovino Thomas, Suraj Venjaramoodu, Priyamvada Krishnan Original Composition : V
Like Reply Share

Malayalam Lyrics

Vaada Veda Song Lyrics | #Vedan-Songs-Lyrics | #Narivetta | #Malayalam-Rap-Songs-Lyrics Movie : #Narivetta Song : Vaada Veda Casts : Tovino Thomas, Suraj Venjaramoodu Music : Jakes bejoy Singer
Like Reply Share

Malayalam Lyrics

Fejo - Koode Thullu ft Jeffin Jestin | #Malayalam-Rap-Songs-Lyrics chintha dhamaniyil dhooli keri engane edukkum shwasam swarthatha purake lokam odi 4 dikkilum nasham vakkukal theernnu thon
Like Reply Share

Malayalam Lyrics

"VAA" Song Lyrics - Malayalam Rap | #Vedan വാ തോഴ തോളോട് തോൾ ചേർന്ന് പോരാടിടാം തീയായിടാം അതിർത്തികൾ തകർത്തിടാൻ വാ വീണാൽ എരിനക്ഷത്രമായ് വീണിടാം അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം മടക്കിവച്
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2024™