MalayalamLyrics

Oru Thoomazhayil (ഒരു തൂമഴയില്) Lyrics | Marathon | Vineeth SreenivasanMovie : #Marathon
Song : Oru Thoomazhayil
Movie Director : Arjun Ajith
Singer : Vineeth Sreenivasan
Lyrics : Ajith Balakrishnan
Music : Bibin Ashok
Year : #2021
ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാരുമോ
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ
പകലൊളിമാത്രകൾ അരികളണഞ്ഞീടാൻ പുലരൊളി പൂക്കുമോ
പൂഞ്ചിറക് വീശുമോ

ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാരുമോ
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ


പുലരിയിൽ വിടരണ് ഇളവെയിൽ മൊട്ടുകൾ
വയലിലെ കിളികള് കളിയാക്കി പോകണ്
പനയിലെ ഓലയിൽ കുയിലുരുന്നു നോക്കണ്
കിലുകിലെ ചിരിച്ചവൾ കണ്ണെരിഞ്ഞുപാടണ്
ഓ പെണ്ണേ നീയും കൂടെ ഞാനും തേനും തേടി നടക്കണ്

ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാരുമോ
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ

അരുവിൽ നിറയണ് മഴയുടെ മൊട്ടുകൾ
കുളിരിളം മണികള് കൺമൂടി കാട്ടണ്
വനിയിലെ പായയിൽ മയിൽ നിന്ന് ആടണ്
നറുനറേ മഥിച്ചവൾ കൊതിയോടെ നോക്കണ്
ഓ പെണ്ണേ നീയും കൂടെ ഞാനും തേനും തേടി നടക്കണ്

ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാരുമോ
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ
പകലൊളിമാത്രകൾ അരികളണഞ്ഞീടാൻ പുലരൊളി പൂക്കുമോ
പൂഞ്ചിറക് വീശുമോ
ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാരുമോ
നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ


#ഒരു-തൂമഴയില് #ഒരു #Oru-Thoomazhayil #Vineeth.Sreenivasan #2021-Malayalam-Songs-Lyrics #2021-MAlayalam-Movies-Songs-Lyrics #Marathon-Movies-Songs-Lyrics

ഒരു തൂമഴയില് Video Song
Comment :
Related Items

Minnal-Murali-Malayalam-Movie

Uyire Song Lyrics | Minnal Murali Malayalam Movie Songs Lyrics Song : Uyire Singer : Narayani Gopan & Mithun Jayaraj Music : Shaan Rahman Lyrics : Manu Manjith Movie : Minnal Murali Starring
Like Reply Share

Marakkar-Arabikadalinte-Simham

Ilaveyil Song Lyrics |Marakkar Malayalam Movie Songs Lyrics Movie : #Marakkar Song : Ilaveyil Singer : M.G Sreekumar & Shreya Ghoshal Music : Ronnie Raphael Lyrics Prabha Varma Casts : Pran
Like Reply Share

தமிழ்

Pallaanguzhi Lyrics – Yennanga Sir Unga Sattam | Tamil Songs Lyrics Song : Pallaanguzhi Singer : Malvi Sundaresan Music : Krishnan Subramanian Lyrics : Jegan Kaviraj Movie : Yennanga Sir Unga
Like Reply Share

தமிழ்

Voice of Unity Lyrics – Maanaadu Tamil Movie Songs Lyrics Song : Voice of Unity Singer : Silambarasan T R & feat.Arivu Music : Yuvan Shankar Raja Lyrics : #Arivu Movie : #Maanaadu Starring :
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™