MalayalamLyrics

പാതയോരങ്ങളെ (Pathayorangale) Lyrics - #Kodi


Song : പാതയോരങ്ങളെ
Web Series : #Kodi
Singer : Sachin Raj, Nasil P
Music : Varun Unni
Director : Albin K Varghese




കേരളത്തിന് മക്കളെ
കേളികേട്ട മക്കളെ

പാതയോരങ്ങളെ ഭൂതകാലങ്ങളെ -(4)

പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം -(2)

പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം -(2)

പാതയോരങ്ങളെ ഭൂതകാലങ്ങളെ -(2)

കരഞ്ഞിടുന്ന കുഞ്ഞിന്റെ ജാതിയേതു കൂട്ടരേ -(2)

{2}

ചോരയുള്ള മക്കളെ നമ്മൾ ഒത്തു ചേരണം -(2)

കൊടിപിടിച്ച കൈകളാൽ കനൽ എരിഞ്ഞ നെഞ്ചിനാൽ -(2)

പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം
പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം

കേരളത്തിന് മക്കളെ കേളികേട്ട മക്കളെ -(2)



#Ldf #Marxist #LDF-Kerala #Padhayorangale #Kodi-malayalam-movie #Varun.Unni #Ldf-Songs-Lyrics #LDF-Kerala

Pathayorangale Bhootha Kalangale Video Song




Comment :
Related Items

MalayalamLyrics

ഒരു മഴ പെയ്തെങ്കില്‍ (Oru Mazha Peythenkil) Lyrics - #Anil.Panachooran Song : ഒരു മഴ പെയ്തെങ്കില്‍ Music, Writter, Lyricst : അനില്‍ പനച്ചൂരാന്‍ Year : #2005 ഓരോ മഴ പെയ്തു തോരുമ്പോഴും എ
Like Reply Share

MalayalamLyrics

ശ്യാമ മേഘമേ നീ yaകുല സ്നേഹ ദൂതുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അ
Like Reply Share

MalayalamLyrics

Download Sakhavu Kavitha (Poem) Mp3 Song | Sakhavu Kavitha Lyric | സഖാവ് | Poem : Sakhavu | സഖാവ് Singers : Arya Dayal, Sam Mathew Lyrics : Sam Mathew നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാത
5 Likes Reply 1 Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™