ചെപ്പടികുന്നിൽ Song | Jungle Book Malayalam Title Song
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
നിന്നെ പോറ്റുന്ന കാടല്ലേ... നിന്നെ കൂട്ടുന്ന കൂടല്ലേ
കാടിൻറെ കൂടെന്നും നീയില്ലേ... നാടിന്റെ നാടകം നീയല്ലേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ -(2)
#ചെപ്പടികുന്നിൽ #Jungle-Book #Jungle-Book #Kids #Kerala-Kids #Boys #Kids-Songs #Kids-Lyricsചെപ്പടികുന്നിൽ Video Song
![]()