Njanum Njanumentalum Song Lyrics | Poomaram Song Lyrics | പൂമരം |
#KalidasJayaramPoomaram is a 2017 Malayalam Movie Directed & Written by Abrid Shine. The Film Stars Kalidas Jayaram, Kunchacko Boban, Meera Jasmine in the lead roles.
ആ ...
ഞാനും ഞാനും എന്റെആളും ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി ....
മ് ....മ് ...മ് ...
കപ്പലിലാണ് ...ആ കുപ്പായക്കാരി ....
പങ്കായം പൊക്കീ .... ഞാനൊന്നു നോക്കി ....
ഞാനൊന്നു നോക്കി അവളെന്നേയും നോക്കി ...
നാൽപ്പതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി .....
എന്തൊരഴക് .... ആ എന്തൊരു ഭംഗി .....
എന്തൊരഴകാണാ ..... കുപ്പായക്കാരിക്ക് ....
എൻ പ്രിയയല്ലേ ..... പ്രിയ കാമിനിയല്ലേ ....
എന്റെ ഹൃദയം ...നീ കവർന്നെടുത്തില്ലേ
Njanum Njanumentalum
Aa Nalpathuperum
Poomaram Kondu Kappalundakki.
Kappalilane Aa Kuppayakkari
Pangayam Pokki Njanonnu Nokki,
Kappalilane Aa Kuppayakkari
Pangayam Pokki Njanonnu Nokki
Njanonnu Nokki Avaleneyum Nokki
Nalpathu Perum Shishyanmarum Onnichu Nokki.
Njanum Njanumentalum
Aa Nalpathuperum,
Poomaram Kondu Kappalundakki.
Enthoru Azhaku Aa Enthoru Bhangi,
Enthozhakana Kuppayakkarikku,
Enthoru Azhaku Aa Enthoru Bhangi,
Enthozhakana Kuppayakkarikku.
Enpriyayalle Priyakaminiyalle,
Ente Hridayam Nee Kavarneduthille.
Njanum Njanumentalum
Aa Nalpathuperum
Poomaram Kondu Kappalundakki(2)
#Poomaram #KalidasJyaram #2017 #Malayalam #Lyrics #Njanum #FaizalRazi #KunchackoBoban #N #ഞാനും #പൂമരം #JayaramSon #EvergreenSongLyrics #MalayalamEvergreenSongsLyrcs