മോഹൻലാൽ


പ്രണവ് മോഹൻലാൽ ചിത്രം "ഹൃദയം" പുറത്തു വിട്ട് മോഹൻലാൽ

പ്രതീക്ഷകൾ ഏറെ ഉണർത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയം. പ്രണവ് മോഹൻലാലും , കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സൗഹൃദങ്ങളുടെ കഥയാണ് പറയുന്നത്. 30 വർഷങ്ങൾക്ക് മെറിലാൻഡ് സിനിമാസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട്. ഹൃദയം നിർമിക്കുന്നത് വിശാഖ് സുബ്രമണ്യവും, നോബിൾ ബാബുവും ചേർന്നാണ്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രം 2020 ഓണം റിലീസായി തീയേറ്ററിൽ എത്തും

Hridayam 2020 Malayalam Movie Details

Cast : Pranav Mohanlal, Kalyani Priyadarshan, Mohanlal, Sreenivasan, Darshana Rajendran
Director : Vineeth Sreenivasan
Release Date : 09/09/2020
Producer : Visakh Subramaniam
Co Producer : Noble Babu Thomas
Production : Merryland Cinema#PranavMohanlal #VineethSreenivasan #KalyaniPriyadarshan #Hridayam #ഹൃദയം #DarshanaRajendran #Onam #2020 #2020Malayalammovie #mohanlal-video-download #Malayalam-Cinema #Mohanlal-Son #Sreenivasan-Son #Priyadarshan-Daughter #Mohanlal-Official-Announcement

Comment :
Related Items

MalayalamLyrics

Covid Love Story Song Lyrics | Adheef Muhamed Malayalam Song Song : Covid Love Story Singer : Adheef Muhamed Music : Kiran S Shankar Lyrics : Deepak Ram Sound Design Pratheesh Kr Music Label
Like Reply Share

MalayalamLyrics

ഒരു മെഴുതിരിയുടെ (Oru Mazhuthiriyude) Song Lyrics - Vishudhan Movie Songs Lyrics Movie : #Vishudhan Song: ഒരു മെഴുതിരിയുടെ Casts : Kunchocko Boban, Miya George Composer: Gopi Sundar Lyricist:
Like Reply Share

MalayalamLyrics

Panjakshari Mantram Malayalam | #Mantras | #Strotras നമഃശിവായ എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല. ആ മന്ത്രം ഉരുവിട്ട് ജപിച്ച് അതില്‍നിന്ന് കിട്ടുന്ന ആ
Like Reply Share

MalayalamLyrics

ഒരു മഴ പെയ്തെങ്കില്‍ (Oru Mazha Peythenkil) Lyrics - #Anil.Panachooran Song : ഒരു മഴ പെയ്തെങ്കില്‍ Music, Writter, Lyricst : അനില്‍ പനച്ചൂരാന്‍ Year : #2005 ഓരോ മഴ പെയ്തു തോരുമ്പോഴും എ
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™