Sudheeshb


പരീക്ഷാ വിജയവും ജീവിത വിജയവും

എല്ലാവർക്കും നമസ്കാരം,

തീർച്ചയായും പരീക്ഷയും ജീവിതവും തമ്മിൽ ബന്ധമുള്ളതായി ആയതുകൊണ്ട് ഇത് എഴുതുന്നത് ഈ കഥ എഴുതാനുള്ള കാരണം എൻറെ അനുജത്തിയുടെ പരീക്ഷാപേടി കണ്ടിട്ടാണ്

ഉദ്ദേശിക്കുന്നത് പേടി മാറ്റുക എന്നതാണ് എത്രമാത്രം എന്നെക്കൊണ്ട് പറ്റുമെന്ന് അറിയില്ല എന്നാലും ഞാൻ നന്നായി മനസ്സിലാക്കിയിട്ടാണ് എഴുതുന്നത് പേടിയുള്ളവർക്കും മാറ്റാനായി ഞാൻ ശ്രമിക്കുന്നു

തുടങ്ങുന്നു...

ഈ ഭൂമിയിൽ പേടിയില്ലാത്തവരയി ആരും തന്നെയില്ല ഒന്നില്ലെങ്കിലും നമുക്ക് മരണത്തെ എങ്കിലും ഉണ്ടാവും ഇത് ഉപകാരപ്രദം ആണെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

നമുക്ക് സ്കൂളുകളിൽ മാത്രമല്ല പരീക്ഷയുള്ളത് ജീവിതത്തിലും ഇടയ്ക്കിടയ്ക്ക് ഉണ്ട്

"ഇതിനെ മുൻകൂട്ടിക്കണ്ട് പരിഹരിക്കാനും അല്ലെങ്കിൽ മനസ്സിനെ ആശ്വസിപ്പിക്കാനും നമുക്ക് കഴിഞ്ഞിരിക്കണം"

കാരണം #ജീവിതംഒരുയാത്രയാണ് ആരാണ് പ്രതിസന്ധികൾ നമ്മൾക്ക് മുന്നിൽ വരും : ആശുപത്രികളിൽ - ജനിക്കുമ്പോൾ, അസുഖങ്ങൾ വരുമ്പോൾ, മരിക്കുമ്പോൾ
പരീക്ഷാഹാളിൽ - ഒന്നുമറിയാതെ തോൽക്കുമോ എന്ന അവസ്ഥയിൽ


നമ്മൾ കണ്ണടച്ചിട്ട് കാര്യമില്ല കാരണം ഇതെല്ലാം യാഥാർഥ്യങ്ങളാണ് അപ്പോൾ ഇതെല്ലാം മുൻകരുതൽ കൊണ്ട് മനസ്സിലാക്കിയേ പറ്റൂ

മനസ്സാക്ഷി: ഏതു പ്രവർത്തിയും നമുക്ക് ശരിയെന്നു തോന്നുന്നതേ ചെയ്യാവൂ


വായുവാണ് ഈശ്വരൻ : നല്ല വായുവും നല്ല അന്തരിച്ച കിട്ടുന്നവരാണ് ഈ കാലത്ത് ഭാഗ്യവാൻ

ഒരു ശ്വാസത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത് : ആ ശ്വാസം തന്നെയാണ് വിശ്വാസം (ദൈവം)
ആ ശ്വാസം എങ്ങനെ എപ്പോൾ എവിടെ ശ്വസിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്

"വായിക്കുക വളരുക"

Title changed by @sasisonics#സുധീഷ് #jeevithavijayavumpareekshavijayavum #win #വിജയം #ഈശ്വരൻ #malayalamkadha #funrocks #നേരമ്പോക്ക് #webseries #kadha #latest #evergreen #smile #പരീക്ഷാവിജയവുംജീവിതവിജയവും #lifestory #journey #air #atmosphere #freedom #anadham #Twitter #para #place #begins #life #prayer #star #heaven #tags #ishtam

Comment :
Diyagoldwork : Good!!😍😍
2019-12-10 12:42:12
Show more
Related Items

Sudheeshb

KINFRA പരീക്ഷാ തട്ടിപ്പ് 2021 - Multi-Tasking Personnel : സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല °എന്തുകൊണ്ട് ? 1) ചോദ്യ പേപ്പർ ഇൻവിജിലേറ്റർ തിരികെ വാങ്ങി 2)ഇതൊരു written എക്സാമിനേഷൻ ആയിരുന്നു അതായത്
9 Likes Reply Share

MalayalamLyrics

ലോകം മുഴുവന്‍ സുഖം പകരാനായ്‌ | Lokam muzhuvan sugham pakaraanayi | #Malayalam-Lyrics ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ
1 Likes Reply Share

Trollpsc

കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് സ്റ്റാഫ് സെക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു | #SSC |#2019 കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് കേന്ദ്ര ഡിപ്പാര്‍ട്‌മെന്റുകളായ CBI, NIA, ഇന്‍കം ടാക്സ്
1 Likes Reply Share

MalayalamLyrics

Download Sakhavu Kavitha (Poem) Mp3 Song | Sakhavu Kavitha Lyric | സഖാവ് | Poem : Sakhavu | സഖാവ് Singers : Arya Dayal, Sam Mathew Lyrics : Sam Mathew നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാത
5 Likes Reply 1 Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™