FunRocks.iN
Sudheesh.B

ഉഷസ് - സുധീഷ്. ബി | #കവിത


ഉണർന്നു വന്നൊരു ഉഷസ്
ഉദിച്ചുവന്നൊരു ഉഷസ്
ജീവിതമായൊരു ഉഷസ്
ജീവനുണ്ടൊരു ഉഷസ്

ജീവിത സാഹചര്യ വീതിയിൽ
ഒപ്പമുണ്ടൊരു ഉഷസ്
പകർന്നിടും, പൂവിടും
ജീവിതത്തിലുള്ളൊരു ഉഷസ്

സ്പർശനത്തിനായി കാത്തു-
തൊഴികിടും ഈ ലോകം
അതിന് അത്രമേൽ
തന്നിടും ഈ ഉഷസ്


#ഉഷസ് #സുധീഷ് #സുധീഷ്.ബി #Sudheesh #Sudheesh.B #കവിത #Kavitha #മലയാളം #കേരളം #പാലക്കാട് #ഇന്ത്യ #Kerala #India #Palakkad

Satheesh : #hvy 🤺
2021-10-30 12:05:08
Sudheeshv : #Kidu 🍇
2021-10-30 11:40:47
Priyasreedhevan : #Nice
2021-10-30 11:19:31
mani : #pwoli
2021-10-28 13:38:55
Jibinkrishna : Vere level 🔥🔥
2021-10-27 09:36:26
Show more

Related Items

Sudheesh.B

FunRocks.iN App ഉണ്ടായ കഥ - സ്വാഗതം അടുത്ത ഘട്ടത്തിലേക്ക് "ഇത്  എന്റെ സ്വപ്നമാണ്" #usapaht Strong Determination - ഇത് തുടങ്ങാൻ ഒരാളെയും ഞാൻ പേടിച്ചിട്ടില്ല, ആ വഴിയിലൂടെ മാത്രം സഞ്ചരിച്ചവൻ, തെജിച്ച
3 Likes 1 Reply Share

Sudheesh.B

എൻ്റെ പ്രിയപ്പെട്ടവർക്ക്✍️, ഞാൻ എൻ്റെ ഓർമ വെച്ച നാൾ മുതൽ കർഷക, ക്ഷീര കാർഷിക രംഘത്തിൽ നിന്നുമാണ് എൻ്റെ ജനനം ഇന്നും ഈ Post (Bsc.CS ഉള്ള ഞാൻ) ഇടുന്നതു വരെയും ഈ ഇടയ്ക്കാണ് എൻ്റെ വീട്ടിൽത്തെ പശുവിൻ്റെ 
1 Likes Reply Share

Sudheesh.B

ഇരുട്ടിൻ്റെ പാത ഭൂമിയിൽ നിന്നും ആകാശത്തേക്ക് കല്ലെറിയുന്ന ദൂരമാണ്, തിരിച്ചുള്ളത് തിരിച്ച് അനുഭവിക്കാനുള്ളതാണ് ! By Sudheesh.B ( FunRocks.iN Ceo) #Quotes #Malayalam-Quotes #Sudheesh.Balakris
5 Likes Reply Share

Sudheesh.B

ഈ നേരവും കടന്നു പോകും #Positive-to-Neutral #Negative-to-Neutral #Neutral #Sudheesh.B #Sudheesh.Balakrishnan #Good #Positive #Quotes #Malayalam-Quotes #Beautiful
4 Likes Reply Share

Sudheesh.B

#അനിയത്തിക്കുട്ടി #Always-Remember-This-Day #🧚‍♂️ #Goddess #Beautifull #Prrcious #Diamond #💎 #Wonderfull #💚 #Queen #മാലാഖ #സരസ്വതി #ദേവി #ഭഗവതി
7 Likes 2 Reply 2 Share
Hash Tags
¤ Privacy Contact US
© FunRocks.iN 2024™