MalayalamLyrics

‍Kanmaniye Lyrics | Makal Movie Songs Lyrics | Sathyan Anthikkad | Jayaram | Meera Jasmine




Song: Kanmaniye
Movie : #Makal
Music: Vishnu Vijay
Lyricist: Harinarayanan BK
Singers: Pradeep Kumar, Karthika Vaidyanathan
Year : #2022



കൺമണിയേ..
എന്നെന്നുഠ നീയെൻ
ഓമൽ കുഞ്ഞല‍േ..
കൊതിതീരാ..
കിനാവല്ലേ..
നീ പാടുമ്പോൾ ഉളളിൽ നിലാവ്..
നീ വാടുമ്പോൾ നോവ്..
ചിരി വീണ്ടുഠ ചുണ്ടിൽ..
പൂ പോലെ ചേരാൻ..
ഇമചിമമാ രാവായ് അരികെ ഞാൻ
കൺമണിയേ..
പൊൻമണിയേ..

നീളുഠ മിഴികൾ..
വെൺ ചേലാലെഴുതി..
കൂന്തൽ മെടയാഠ എൻ ആരോമലേ..
നീയെൻ ജീവനാകാശമാകുന്നിതാ..
താളഠ തന്നിതാത്മാവിലാകെ..
തലൊടാഠ കുരുന്നേ..
ഇളഠ കാറ്റുപോലെ..
മനസ്സിൻ വഴിയിൽ തണലായ് വരാഠ ഞാൻ..
കൺമണിയേ..
പൊൻമണിയേ..

കാണാതകലേ..
ഇന്നോരോ നിമിഷഠ..
താനേയുരുകി ഉൾച്ചുടോടെ ഞാൻ..
നോവുഠ നെഞ്ചിനാഴങ്ങളിൽ വന്നു നീ..
തൂവുഠ കുഞ്ഞുതേൻത്തുളളു പോലെ..
മടിക്കൂടിതിൽ നീ മറയാ വസന്തഠ
മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധഠ..
കൺമണിയേ..
എന്നെന്നുഠ നീയെൻ
ഓമൽ കുഞ്ഞല‍േ..
കൊതിതീരാ..
കിനാവല്ലേ..
നീ പാടുമ്പോൾ ഉളളിൽ നിലാവ്..
നീ വാടുമ്പോൾ നോവ്..
ചിരി വീണ്ടുഠ ചുണ്ടിൽ..
പൂ പോലെ ചേരാൻ..
ഇമചിമമാ രാവായ് അരികെ ഞാൻ
കൺമണിയേ..
പൊൻമണിയേ..





#കൺമണിയേ #2022-Malayalam-Songs-Lyrics #Makal-Movie-Songs-Lyrics #Kanmaniye-Song-Lyrics #2022-മലയാള-വരികൾ


Kanmaniye Lyric Video
https://youtu.be/M4RdqCx6M9g



Comment :
Related Items
Hash Tags
¤ Privacy Contact US
© FunRocks.iN 2021™