Maarivil (മാരിവിൽ) Song Lyrics | Ullasam Malayalam Movie Songs Lyrics |
#2022
Movie : Ullasam
Casts : Shane Nigam, Pavithra Lakshmi
Music : Shaan Rahman
Lyricst : Joe Paul
Singer : Sanah Moidutty, Harib Hussain
Year :
#2022
മാരിവിൽത്തൂവലേ കാതിലെ തേനലേ
പാതിയിൽ മോഹമായ് പാറി നീ പോകവേ
നീലയാം വാനിലെ നീരെഴും മേഘമേ
വേനലിൽ നിന്നു നീ ദൂരെയോ മായവേ
നൂറു വര് ണ്ണങ്ങളും ചോരുമീ പൂവുപോൽ
മാറിയോ ഞാനതോ തോന്നലോ
പ്രാണനിൽ നീ തരും മാമയിൽപ്പീലികള്
ഏറെ നാള് ഓര് മ്മയായ് മാറുമോ
പാതിരാത്തെന്നലേ പാടി നീ വന്നതേ
ആരെയൊ കണ്ട നാള് ചാരിയോ വാതിലെ
മാരിവിൽത്തൂവലേ കാതിലെ തേനലേ
പാതിയിൽ മോഹമായ് പാറി നീ പോകവേ
പൂവല്ലിത്തുമ്പു കൊണ്ടുവോ
നോവുമ്പോഴെന്തു മിണ്ടുവാന്
മോഹങ്ങള് നെയ്തു നിന്നുവോ
നീയെന്നിൽ പെയ്തിറങ്ങുവാന്
രാമഴത്തുള്ളി ഈ മനസ്സുള്ളിലാദ്യമായ് വീണ നാള്
ഞാനറിഞ്ഞില്ലൊരാമഴത്തെല്ൽമാഞ്ഞിടും മൂകമായ്
കണ്ണ് മായപൊന്മയല്ലേ മിന്നി നിന്ന മോഹമല്ലേ
വെള്ളിമീനെ മെയ് മറന്നു കാത്തുനിൽക്കയായ്
നൂറു വര് ണ്ണങ്ങളും ചോരുമീ പൂവുപോൽ
മാറിയോ ഞാനതോ തോന്നലോ
പ്രാണനിൽ നീ തരും മാമയിൽ പീലികള്
ഏറെ നാള് ഓര് മ്മയായ് മാറുമോ
പാതിരാത്തെന്നലേ പാടി നീ വന്നതേ
ആരെയൊ കണ്ട നാള് ചാരിയോ വാതിലെ
മാരിവിൽത്തൂവലേ കാതിലെ തേനലേ
പാതിയിൽ മോഹമായ് പാറി നീ പോകവേ
#മാരിവിൽ #2022-Malayalam-Songs-Lyrics #Ullasam-Movie-Songs-Lyrics #Popular-Malayalam-Songs-Lyrics #Shane-Nigam-Movie-Songs-Lyrics