1) 1മീറ്റർ അഗലത്തിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക
2) കൈ ഇടക്ക് ഇടക്ക് കഴുകുക
3) കൈ മുഖത്തും, കണ്ണിലും തൊടുന്നത് അവുനത്തും ഒഴിവാക്കുക
4)തുമ്മുനത് കൈ മടക്കി തുമ്മുക
5) കഴിവതും മറ്റുള്ളവരുമായി ബന്ധം സ്ഥപിക്കത്തിരിക്കുക
6) covid 19 യുമായി ബന്ധപ്പെട്ട വാർത്തകൾ ഇനിയുള്ള നാളുകളിൽ ജാഗ്രതയോടെ വീക്ഷിക്കണം
7) ഗവൺമെന്റ് നിർദേശങ്ങൾ കർശനമായും പാലിക്കുക
8) മറ്റുള്ളവരുമായി സമ്പർക്കം (ഹോസ്പിറ്റൽ, മറ്റുരാജ്യത്ത് നിന്ന് വന്നവർ) അത്യവിഷ്യമെങ്കിൽ മാസ്ക് ധരിക്കുക
9) ഏതു സംശയങ്ങൾക്കും #CoronaKeralaNumber വിളിക്കാം
10) #funrockshelp