Ninne Kandannu Lyrics | Qalb Malayalam Movie Songs Lyrics
Movie :
#QalbSong : Ninne Kandannu
Casts : Ranjith Sajeev, Neha Nazneen
Music : Prakash Alex
Lyrics : Suhail Koya
Singer : Hesham Abdul Wahab
Year :
#2023നിന്നെ കണ്ടെന്ന്
എന്റുമ്മപറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്
{2}
ഹിജാബ് കണ്ടെന്ന്
ദൂരെനിന്നൊന്ന്
കിനാവ് പോലെന്ന്
എന്റുമ്മ പറഞ്ഞെന്ന്..
കണ്ണ് കണ്ടെന്ന്..
കരിനീല കണ്ണെന്ന്..
പൊന്നുപോൽ ഉടലാകെ
മിന്നെണെന്ന്..
{2}
പാട്ടുപോലെ നിന്നെ ഞാൻ ഓർത്തു വെച്ചെന്ന്..
കൂട്ട് ചേർന്ന് കാത്ത് കാതോർത്തുവെച്ചെന്ന്..
കാറ്റ് വീശൂന്ന്
കാറ്റാടി കുന്നീന്ന്..
കാറ് പെയുന്ന്..
ആ കാട് പൂക്കുന്ന്..
നീ ചിരിക്കണ്
കൈ മറക്കണ്
കവിത പോൽ
കടൽ പോൽ
നിന്നഴകെന്ന്..
{നിന്നെ കണ്ടെന്ന്..
}
കണ്ണ് കണ്ടെന്ന്..
കരിനീല കണ്ണെന്ന്..
പൊന്നുപോൽ ഉടലാകെ
മിന്നെണെന്ന്..
കണ്ണ് കണ്ടെന്ന്..
കരിനീല കണ്ണെന്ന്..
പൊന്നുപോൽ ഉടലാകെ
മിന്നെണെന്ന്..
#നിന്നെ-കണ്ടെന്ന് #2023-Malayalam-Songs-Lyrics #Ninne-Kandannu-Song-Lyrics #Hesham.Abdul.Wahab-Songs-Lyrics #Qalb-Malayalam-Songs-Lyrics