Alappuzha Mullakal Lyrics | Qalb |
#2023-Malayalam-Songs-LyricsSong : Alappuzha Mullakal
Movie :
#QalbMusic: Prakash Alex
Lyrics: Suhail Koya
Singer: Hanan Shah
Year :
#2023ആലപ്പുഴ മുല്ലക്കല്‍.. -(2)
മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ..
മിന്നായപോലുള്ള പെണ്ണിനെ കണ്ടേ ഞാൻ..
തിരുമല പട്ടത്തിയോ ?
വട്ടപ്പള്ളി മൊഞ്ചത്തിയോ ?
പുളിങ്കുന്നച്ചായത്തിയോ ?
ആരാണെന്നറിയൂല താന്തീനതാനാനെ..
ആരാണെന്നറിയൂല താന്തീനതാനാനെ..
ആദ്യം കണ്ടത്..
നിൻ കാതിൻ കമ്മല്‍..
പത്താം ചിറപ്പിൻ
പത്തരമാറ്റുള്ള പാലച്ചുവടില്‍..
പിന്നെ കണ്ടത്
നിന്നെപ്പുന്നമടയില്..
പെരുന്നരാവിൻ പെരുമഴയത്തൊരോട്ടക്കുടയില്..
പാലമായ പാലമേറി
ലൈറ്റ്ഹൗസ്സിൻ മേളിലേറി
കണ്ണിലൊരു പൊന്നുമിന്നണ
പെണ്ണിനെ കണ്ടേ ഞാൻ..
നെഞ്ചിലൊരുതുമ്പിതുള്ളണ
പെണ്ണിനെ കണ്ടേ ഞാൻ..
നാൽപത്തൊന്ന് പാലം ചുറ്റി
ലൈറ്റ് ഹൗസിൻ മേലെ നോക്കി
എന്നിട്ടും കാണാത്ത പെണ്ണിനെ കണ്ടേ ഞാൻ
മിന്നായം പോലെ മിന്നണ പെണ്ണിനെ കണ്ടേ ഞാൻ
#ആലപ്പുഴ-മുല്ലക്കല്‍ #ആലപ്പുഴ #Alappuzha-Mulakkal-Song-Lyrics #Qalb-Malayalam-Movie-Songs-Lyrics