FunRocks.iN
Malayalam Lyrics

എന്തേ ഇന്നും വന്നീലാ (Enthe Innum Vanneela) Song | Gireesh Puthenchery Song | Gramaphone | Murali


Song : Enthe Innum Vanneela
Movie : #Gramaphone
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : P Jayachandran, KJ Jeemon & Chorus
Year :#2003




മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ..
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ..
ആ..ആ..ആ‍..
ഉറങ്ങാതിരുന്നോളേ..

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ -(2)

മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് [ മണിവള ]
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് [ മുഴുതിങ്കളു ]
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ -(2)
നിൻ മിഴിയാകും മധുപാത്രത്തിലെ -(2)
മാസ്‌മരമധുരം നുകരാം ഞാൻ -(2)
{എന്തേ ഇന്നും..
}

മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ -(2)
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ


#എന്തേ-ഇന്നും-വന്നീലാ #എന്തേ #Malayalam-Songs-Lyrics #2003-Malayalam-Songs-Lyrics #K.J.Yesudas-Songs-Lyrics #Enthe-Ennum-Vanneela-Song-Lyrics #Gramaphone-Movie-Songs-Lyrics


Related Items

Malayalam Lyrics

Edakochi Ishq Lyrics | Daveed | Antony Varghese Pepe | Lijomol | Mo Ismail | Govind Vishnu | Justin Varghese Movie : #Daveed Song : Edakochi Ishq Casts : Antony Varghese, #Lijomol, Vijayarag
Like Reply Share

Malayalam Lyrics

Thanka Manassu Song Lyrics | Raappakal Movie Songs Lyrics | Mammootty & Nayanthara | #2005-Malayalam-Songs-Lyrics Movie : Raappakal Song : Thanka Manassu Movie Director : Kamal Lyrics : Kait
Like Reply Share

Malayalam Lyrics

Ee Rathri Song Lyrics | Dominic and The Ladies Purse | #2025-Malayalam-Songs-Lyrics Movie : Dominic and The Ladies Purse Song : Ee Rathri Singers : Vijay Yesudas, ThirumaLi,, Sathyaprakash,
Like Reply Share

Malayalam Lyrics

Chiriye Song Lyricd | Rekhachithram (2025) Malayalam Movie Songs Lyrics | #2025-Malayalam-Songs-Lyrics Movie : #Rekhachithram Song : Chiriye Casts : Asif Ali, Anaswara Rajan, Manoj K Jayan Lyr
Like Reply Share

Malayalam Lyrics

Kodava Wedding Song Lyrics | Bromance |Arjun Ashokan,Mahima,Mathew Thomas |Govind Vasantha | #2025-Malayalam-Songs-Lyrics Song : Kodava Movie #Bromance Casts : Arjun Ashokan, Mathew Thomas, Kal
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2023™