FunRocks.iN
Malayalam Lyrics

സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ | Ithu Njangalude Kadha | #Old-Malayalam-Songs-Lyrics


Movie : ഇതു ഞങ്ങളുടെ കഥ
Song : സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
Casts : #Jagadheesh, #Mukesh
Music : #ജോൺസൺ
Lyricist : പി ഭാസ്ക്കരൻ
Singer : എസ് ജാനകി
Raaga : #കാപി


ആ..ആ..ആ..

സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർ‌ണ്ണമുകിലേ.. സ്വർ‌ണ്ണമുകിലേ..
സ്വപ്നം കാണാറുണ്ടോ

വർഷസന്ധ്യ..ആ..ആ..
വർഷസന്ധ്യ മാരിവില്ലിൻ
വരണമാല്യം തീർക്കുമ്പോൾ
മൂകവേദനാ എന്നെപ്പോലെ...
സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ

വർഷസന്ധ്യ..ആ..ആ...
വർഷസന്ധ്യ മാരിവില്ലിൻ
വരണമാല്യം തീർക്കുമ്പോൾ
മൂകവേദന എന്തിനായ് നീ
മൂടിവെയ്പ്പൂ ജീവനിൽ..ജീവനിൽ
സ്വർ‌ണ്ണമുകിലേ..

സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ


#ഇതു-ഞങ്ങളുടെ-കഥ #സ്വർ‌ണ്ണമുകിലേ-സ്വർ‌ണ്ണമുകിലേ #സ്വർ‌ണ്ണമുകിലേ #Malayalam-Songs-Lyrics #Evergreen-Malayalam-Songs-Lyrics #Trending-Malayalam-Songs-Lyrics


Related Items

Malayalam Lyrics

Idanenjile Lyrics | Oru Vadakkan Therottam | Dhyan Sreenivasan | Binunraj | Berny & Tanson Song: ldanenjile Moham Movie: Oru Vadakkan Therottam Casts : Dhyan Sreenivasan, Dilina Ramakrishnan. D
Like Reply Share

Malayalam Lyrics

Fejo - SICK Lyrics | Malayalam Rap Lyrics | Prod. Jeffi Music Composition - Fejo Vocals & Lyrics - Fejo Beat Production - Jeffin Jestin Kids Chorus - Fausteena Jose, Anchelose Jose, Jona Rose Jo
Like Reply Share

Malayalam Lyrics

Maayum Maayum Lyrics | Narivetta Movie Songs Lyrics | #Malayalam-Lyrics Movie - Narivetta Song - Maayum Maayum Tovino Thomas, Suraj Venjaramoodu, Priyamvada Krishnan Original Composition : V
Like Reply Share

Malayalam Lyrics

Vaada Veda Song Lyrics | #Vedan-Songs-Lyrics | #Narivetta | #Malayalam-Rap-Songs-Lyrics Movie : #Narivetta Song : Vaada Veda Casts : Tovino Thomas, Suraj Venjaramoodu Music : Jakes bejoy Singer
Like Reply Share

Malayalam Lyrics

Fejo - Koode Thullu ft Jeffin Jestin | #Malayalam-Rap-Songs-Lyrics chintha dhamaniyil dhooli keri engane edukkum shwasam swarthatha purake lokam odi 4 dikkilum nasham vakkukal theernnu thon
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2024™