MalayalamLyrics

Niranazhi Ponnil | Vallyettan Movie - Lyrics | നിറനാഴിപ്പൊന്നില്‍

Song : Niranazhi Ponnil
Movie Name : #Vallyettan
Singer : #MGSreekumar
Year : #2000
Raga : #ആരഭി
Cast : #Mammootty, #Siddique, #ManojKJayan, #VijayKumar, #Sudheesh

Manathe Manithumba Muttil Meda Sooryano
Manika Thirithumbu Meeti Poothu Pon Veyil

Niranazhi Ponnil Manalaryan Nellil Mannu Theliyunne

Manathe Manithumba Muttil Meda Sooryano
Manika Thirithumbu Meeti Poothu Pon Veyil

Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne
Heey Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Kathirellam Poythum, Veyletum Veerthum
Kalamellam Niraykaalo

Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne

Theitha Theitha Thaka Tha Tha Tha Thaka Theitha Theitha Thaka Tha Tha Tha..

Muttatheeeey Maavum Maaaambooo Kaavum
Poomughathu Pularinaayil En-nootenita Manimutthashi
Pudhu Bala Pookum Iru-iluthankolam Konduvanna Pana Yekshi
Ini Oru Pananaritha Paadunnu Kali Dhoshamokkeyum Theerkunnu
Oru Poonilavukond Eelasum Mani Noopurangalum Theerkunnu
Gurunaadhan Aadhyamay Naathumbil Hari Naamamanthravum Ezhuthunnu
Kurimunduduthu Kurithottu Meyil Narupeeli Chaarthi Azhagode Ninnu Pooyooooooooooo

Ellam Ormakal Maathramay
Eetho Neerthathingalayi
Ellam Ormakal Maathramay
Eetho Neerthathingalayi
Ullil Deepanalamay Snehamanthramay Poothukazhinju Vasantham

Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne

(manathe)

Maaterum Minnum Ponnum Chaarthi
Machhilulla Bhagavadhi Moovanthi Chaandaninju Varamegunnu
Ini Amma Paadum Ari Iruthaaratil Paatu Keetu Mizhi Pootunnu
Oru Konna Poothathum Neerathe Vishu Vannu Poyathum Kanndilla
Pagal Chaanju-veenathum Paadathe Puzha Vattininnathum Kanndilla
Oru Varsha Raathriyil Naameetho Pana Yaathra Poogumen Oorthilla
Mizhi Naatuninna Mazha Mathram Vannu Nerugil Thalodi Alivode Maanju Poyoooooooooo

Ellam Ormakal Maathramay
Eetho Neerthathingalayi
Ellam Ormakal Maathramay
Eetho Neerthathingalayi
Ullil Deepanalamay Snehamanthramay Poothukazhinju Vasantham

Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee
Theliminnal Thedi Marukandam Pooti Manasum Kulirunne
Heey Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Kathirellam Poythum, Veyletum Veerthum
Kalamellam Niraykaalo

Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee
Theliminnal Thedi Marukandam Pooti Manasum Kulirunne

(manathe)


മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ
മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍‌വെയില്‍
നിറനാഴിപ്പൊന്നില്‍ മണലാര്യന്‍‌നെല്ലില്‍ മണ്ണ് തെളിയുന്നേ
തെളിമിന്നല്‍ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ
പച്ചച്ചപ്പാടത്തെപ്പകല്‍‌വരമ്പില്‍... പനയോലക്കാടിന്റെ കുടത്തണലില്‍...
കതിരെല്ലാം കൊയ്‌തും, വെയിലേറ്റും വേര്‍ത്തും, കളമെല്ലാം നിറയ്ക്കാല്ലോ

(നിറനാഴിപ്പൊന്നില്‍)

മുറ്റത്തെ മാവും മാമ്പൂക്കാവും...
പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി...
പുതുപാലപൂക്കുമിരുളില്‍ താംബൂലം കൊണ്ടുവന്ന വനയക്ഷി..
ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീര്‍ക്കുന്നു...
ഒരു വെണ്ണിലാവുകൊണ്ടേലസ്സും, മണിനൂപുരങ്ങളും തീര്‍ക്കുന്നു...
ഗുരുനാഥനാദ്യമായ് നാത്തുമ്പില്‍ ഹരിനാമമന്ത്രമൊന്നെഴുതുന്നു..
കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യില്‍
നറുപീലിചാര്‍ത്തിയഴകോടെനിന്നുപോയോ...
എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി...
ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം...

(നിറനാഴിപ്പൊന്നില്‍)

മാറ്റേറും മിന്നും പൊന്നും ചാര്‍ത്തി...
മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു...
ഇനി അമ്മ പാടുമരിയൊരു താരാട്ടിന്‍ പാട്ടുകേട്ടു മിഴി പൂട്ടുന്നു...
ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ...
പകല്‍ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ..
ഒരു വര്‍ഷരാത്രിയില്‍ നാമേതോ വനയാത്ര പോകുമെന്നോര്‍ത്തില്ലാ...
മിഴിവാര്‍ത്തുനിന്ന മഴമാത്രമന്നു നെറുകില്‍ തലോടിയലിവോടെ മാഞ്ഞുപോയോ...
എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി...
ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം...

(നിറനാഴിപ്പൊന്നില്‍)
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ
മാണിക്യ തിരിത്തുമ്പു നീട്ടി പൂത്തൂ പൊൻവെയിൽ
രാവത്തെ കറുമ്പിക്കിടാങ്ങൾ പെയ്തൂ രാമഴ
എങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും#NiranazhiPonnil #Niranazhi #Malayalm-Evergreen-Lyrics #നിറനാഴിപ്പൊന്നില്‍ #നിറനാഴി #നി #ന #Lyrics-Malayalam #I-Love-Sms #Shayari #Friendli #Mammookka-Movie-Lyrics #Malayalam-Music-Lyrics #Sangeetham #Malayalam-Sangeetham

Comment :
Related Items

KGF-2-MALAYALAM

Mehabooba (Malayalam) Song Lyrics | KGF 2| #32-best-malayalam-song-lyrics Movie : KGF 2 (Malayalam) Casts : Yash, Srindhi Shetty, Sanjay Dutt, Raveena Tandon Year : #2022 Neeyen sang
Like Reply Share

MalayalamLyrics

Konji Konji Vilikkunna Song Lyrics | Vismayathumbathu Movie Songs Lyrics | #Lalettan Casts : #Mohanlal, #Nayantara, #Mukesh, Harisree Asokan Director : #Fazil Music : #Ouseppachan Cinematogra
Like Reply Share

MalayalamLyrics

KAITHOLA Lyrics - Kaithola Paya Virichu Song Lyrics | Malayalam Song Lyrics Song : Kaithola Singers in Video : #Siddharth.Menon , #Gowry.Lekshmi, #Sachin.Warrier, #Niranj.Suresh, #Tejas.Shanka
Like Reply Share

MalayalamLyrics

Kanchimmiyo Lyrics | KS Harishankar | #Malayalam-Lyrics Movie : #Niram Music : #Vidyasagar Lyricst : #Bichu.Thirumala Singer : #KS.Harishankar മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ..ലിൽ.
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™