ലോകം മുഴുവന്‍ സുഖം പകരാനായ് | Lokam muzhuvan sugham pakaraanayi |
#Malayalam-Lyrics
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യൗഷധിയായ്
താതാ നാഥാ. കരം പിടിക്കൂ..
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ..
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതിലവതരിക്കൂ
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ... മിഴി തുറക്കൂ..
{2}
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ... മിഴി തുറക്കൂ..
Lokam muzhuvan sugham pakaraanayi
Sneha dheepame mizhi thurakkoo
Lokam muzhuvan sugham pakaraanayi
Sneha dheepame mizhi thurakkoo
Kadhana nivarana kanivin urave
Kaattin naduvil vazhi thelikkoo
Lokam muzhuvan sugham pakaraanayi
Sneha dheepame mizhi thurakkoo
Pareekshanathil vaalmunayetty
Pada nilathil njangal veezhumbol
Hrudhaya kshathiyay rektham chinthy
Mozhineer puzhayil thaazhumbol
Thangay thanalay dhivyoukhathiyay
Thatah nadha karam pidikkoo
Pullil poovil puzhuvil kiliyil
Vanya jeeviyil vanasharanil
Jeeva bindhuvin amurtham thooky
Loka paalaka jagadheesha
Aanandhathin aruna kiranamay
Andhakaramathil avatharikkoo
Lokam muzhuvan sugham pakaraanayi
Sneha dheepame mizhi thurakkoo
{2}
Kadhananivarana Kanivinurava
Kaattin Naduvil Sugam Pakaranayi
Sneha dheepame mizhi thurakkoo
Lokam muzhuvan sugham pakaraanayi
Sneha dheepame mizhi thurakkoo
#ലോകം-മുഴുവന്‍-സുഖം-പകരാനായ് #Corona #Malayalam-Pray-Song #World #MAlayalam #Feeling-Song #Malayalam-Feel-Song #Pray-Malayalam-Songs #Varikal #ലോകം