MalayalamLyrics

ആകാശമൗനം വാചാലമാകും | #Malayalam-Lyrics | Mainakam Malayalam Movie

Movie : #Mainakam
Year : #1984
Singer : #K.S.Chithra, #KG.Markose
Lyrics : #Raveendran


ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലില്‍ ആടും യാമം

ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍

നീലോല്പലങ്ങള്‍ തിളങ്ങുന്നുവോ
നിന്‍ ലോചനങ്ങള്‍ തിളങ്ങുന്നുവോ
നീലോല്പലങ്ങള്‍ തിളങ്ങുന്നുവോ
നിന്‍ ലോചനങ്ങള്‍ തിളങ്ങുന്നുവോ
പൂത്തുവിരിയും മലരേ
രാത്രി പൊഴിയും അഴകിന്‍ പനിമഴയില്‍
നനയുമിളം തനുവിലിവന്‍ മധുശലഭം

ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍

കാതോര്‍ത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാല്‍ത്താളമോ
കാതോര്‍ത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാല്‍ത്താളമോ
നേര്‍ത്ത രജനി പകരും ആദ്യ ലഹരി നുരയോ
മനസരസ്സില്‍‍ മയങ്ങുമിളം അരയന്നമേ പറയു പ്രിയേ

ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലില്‍ ആടും യാമം
ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍


Aakaashamounam Vaachaalamaakum Malayalam Lyrics in English
==========================================================

Aakaashamounam Vaachaalamaakum
Thaarangal Kanchimmum Theerangal
Aa Neelaraavum Poonilaavum
Ponnoonjaalil Aadum Yaamam

Aakaashamounam Vaachaalamaakum
Thaarangal Kanchimmum Theerangal

Neelolpalangal Thilangunnuvo
Nin Lochanangal Thilangunnuvo
Neelolpalangal Thilangunnuvo
Nin Lochanangal Thilangunnuvo
Poothu Viriyum Malare
Raathri Pozhiyum Azhakin Panimazhayil
Nanayumilam Thanuvilivan Madhushalabham

Aakaashamounam Vaachaalamaakum
Thaarangal Kanchimmum Theerangal

Kaathorthirikkunnathenthe Sakhee
Koumaaram Thaandunna Kaalthaalamo
Kaathorthirikkunnathenthe Sakhee
Koumaaram Thaandunna Kaalthaalamo
Nertha Rajani Pakarum Aadyalahari Nurayo
Manassarassil Mayangumilam
Arayanname Parayoo Priye

Aakaashamounam Vaachaalamaakum
Thaarangal Kanchimmum Theerangal
Aa Neelaraavum Poonilaavum
Ponnoonjaalil Aadum Yaamam
Aakaashamounam Vaachaalamaakum
Thaarangal Kanchimmum Theerangal



#1984, #80s, #A, #BichuThirumala, #Duets, #KGMarkose, #KS.Chithra, #ആകാശമൗനം #ആ #Mainakam, #Raveendran


Aakaashamounam Video Song
https://youtu.be/_lDltHB8kQc



https://youtu.be/_lDltHB8kQc

Comment :
Related Items

Vichuzz

മനസിന്റെ അതിരുകൾ കഴിഞ്ഞ് ആകാശമാകുന്ന ലോകത്തേക്ക് പറന്നുയരാനുള്ള താക്കോൽ കവിത
3 Likes Reply Share

MalayalamLyrics

ശ്രീ ദേവീ ഖഡ്ഗമാലാ സ്തോത്രം ( Shri Devi Khadgamala Stotram | #Malayalam ശ്രീ ദേവീ പ്രാര്ഥന ഹ്രീംകാരാസനഗര്ഭിതാനലശിഖാം സൌഃ ക്ലീം കളാം ബിഭ്രതീം സൌവര്ണാംബരധാരിണീം വരസുധാധൌതാം ത്രിനേത്രോജ്ജ്വലാമ്
Like Reply Share

MalayalamLyrics

Kaattil Veezha (കാറ്റിൽ വീഴാ) Lyrics | Uyare | Shakthisree Gopalan Song : കാറ്റിൽ വീഴാ Movie : #Uyare Cast : Tovino Thomas Year : #2019 കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നു വഴികളിൽ കാണാ
Like Reply Share

MalayalamLyrics

Chandrakantham Kondu Song Lyrics | #Old-Malayalam-Lyrics | Mp3 Song ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദന പടിയുള്ള പൂന്നുഞ്ഞാൽ {2} ഋതുക്കൾ നമുക്കായി പണിയു
Like 1 Reply Share
¤ Privacy Contact US
© FunRocks.iN 2020™