മുന്നിൽ വരും നാളെയൊരു പകൽ സാന്ത്വന വരുമിത.. വെളിച്ചം വരും പുഞ്ചിരികൽ തരും തുടരുകയതുവരെ... ലോകം മുഴുവൻ ബീതി പടർത്തി പാറി നടക്കും മീ മാരിക്കു മുന്നിൽ രാവിനും പകലിനും കൂട്ടിനുണ്ട് നാട് കാവലായി കൂട്ടിനുണ്ട്... മഠം മെടല്ലെ.... നാടിൻ ബാവി യെ മറനിടല്ലെ... {നേരിടാം --- നാളെത്തെക്കായി കരുതിടം}