Pookal Panineer Pookkal Lyrics | Action Hero Biju | Nivin Puly
Song : Pookal Panineer Pookkal
Movie : Action Hero Biju
Year:
#2016
Director: Abrid Shine
Music: Jerry Amaldev
Lyrics: Santhosh Varma
Singers:
#K.J.Yesudas,
#Vani.Jayaram
Cast: Nivin Pauly, Anu Emmanuel
Pookkal panineer pookkal
Neeyum kaanunundo
Eenam kilithan eenam
Neeyum kelkunundo
Vannu naam randaalum
Iru vazhiye ivide vare
Porenam ne koode
Ini ozhukaam oru vazhiye
Pookkal panineer pookkal
Neeyum kaanunundo...
Ee.. vazhiye varum
Naru mazhayum ila veyilum
Ee vani muzhuvan hima maniyum.. ila pozhiyum
Ithu vazhi poyeedum rithu palathennalum
Ithu vazhi poyeedum rithu palathennalum
Maanasamaake nammal neyyum vasantham
Maayaruthengum..maayaruthengum...
Maayaruthengum..maayaruthengum...
Pookkal panineer pookkal
Neeyum kaanunundo...
Ven pani mathi than puzha ozhukum vazhiyarikil
Poo mukikalaam kilikalumaay
kadha parayaanchuvadukal onnakum priya thara sanjaaram...
Chuvadukal onnakum priya thara sanjaaram...
Ee vazhi neele thaalam pookkal chelodee..
Thookuvathaaro... paaloli pole...
Thookuvathaaro... paaloli pole...
Pookkal panineer pookkal... neeyum kaanunundo...
Vannu naam randaalum iru vazhiye ivide vare
Porenam ne koode... ini ozhukaam oru vazhiye...
Pookkal panineer pookkal
Neeyum kaanunundo...
പൂക്കൾ പനിനീർ പൂക്കൾ Malayalam Lyrics
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ
ഈണം കിളിതൻ ഈണം
നീയും കേൾക്കുന്നുണ്ടോ
വന്നു നാം രണ്ടാളും
ഇരുവഴിയേ ഇവിടെവരെ
പോരേണം നീ കൂടെ
ഇനിയൊഴുകാമൊരു വഴിയേ
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ
ഈ വഴിയെ വരും നറുമഴയും ഇളവെയിലും
ഈ വനിമുഴുവൻ ഹിമമണിയും ഇലപൊഴിയും
ഇതുവഴി പോയീടും ഋതുപലതെന്നാലും
ഇതുവഴി പോയീടും ഋതുപലതെന്നാലും
മാനസമാകെ നമ്മൾ നെയ്യും വസന്തം
മായരുതെങ്ങും
മായരുതെങ്ങും
മായരുതെങ്ങും
മായരുതെങ്ങും
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
വെൺ പനിമതിതൻ പുഴയൊഴുകും വഴിയരികെ
തൂ മുകിലുകളാം കിളികളുമായ് കഥ പറയാൻ
ചുവടുകളൊന്നാകും പ്രിയതര സഞ്ചാരം
ചുവടുകളൊന്നാകും പ്രിയതര സഞ്ചാരം
ഈ വഴിനീളെ താഴമ്പൂക്കൾ ചേലോടെ
തൂകുവതാരോ
പാലൊളി പോലെ
തൂകുവതാരോ
പാലൊളി പോലെ
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
വന്നു നാം രണ്ടാളും
ഇരുവഴിയേ ഇവിടെ വരൂ
പോരേണം നീ കൂടെ
ഇനിയൊഴുകാമൊരു വഴിയേ
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ
#Action-Hero-Biju #Nivin.Pauly #പൂക്കൾ-പനിനീർ-പൂക്കൾ #Malayalam-Lyrics #2016-Malayalam-Songs-Lyric #Anu.Emmanuel #Santhosh.Varma #Vani.Jayaram #K.J.Yesudas #Pookkal-Panineer-Pookkal
https://youtu.be/2xiQ4u6fNhk
![]()