Chandrakiranathin Song Lyrics |
#1986 |
#ചന്ദ്രകിരണത്തിന്‍ | Mizhineer Poovukal Malayalam Movie
Chandra Kiranathin Chandanamunnum
Chakora Yuva Midhunangal
{2}
Avayude Mounathil Koodanayum
Anupama Snehathin Arthangal Antharaarthangal
Chandra Kiranathin Chandanamunnum
Chakora Yuva Midhunangal
Chilachum Chirichum
Chilachum Chirakadichu Chirichum
Thaara Thalir Nulli oalathil Virichum
Nilayude Romancham Nukarnnum Kondavar
Neela Nikunjathil Mayangum
Neela Nikunjathil Mayangum
Aa Midhunangale Anukarikkaam
Aa Nimishangale Aaswadhikkaam
Chandra Kiranathin Chandanamunnum
Chakora Yuva Midhunangal
Madichum Kothichum
Madichum Parasparam Kothichum
Nenjil Madhuvidhu Nalkum Manthrangal Kurichum
Inayude Maadhuryam Pakarnnum Kondavar
Enathil Thaalathil Inangum -(2)
Aa Midhunangale Anugamikkaam
Aa Nimishangale Aaswadhikkaam
Chandra Kiranathin Chandanamunnum
Chakora Yuva Midhunangal
Avayude Mounathil Koodanayum
Anupama Snëhathin Arthangal Antharaarthangal
Chandra Kiranathin Chandanamunnum
Chakora Yuva Midhunangal...
ചന്ദ്രകിരണത്തിന്‍ മലയാളത്തില്‍
========================
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
{2}
അവയുടെ മൌനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ത്ഥങ്ങള്‍
അന്തരാര്‍ത്ഥങ്ങള്‍ …
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
ചിലച്ചും ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും -(2)
ആ മിഥുനങ്ങളെ അനുകരിക്കാം
ആ നിമിഷങ്ങളെ ആസ്വദിക്കാം
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും -(2)
ആ മിഥുനങ്ങളെ അനുഗമിക്കാം
ആ നിമിഷങ്ങളേ ആസ്വദിക്കാം
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ത്ഥങ്ങള്‍
അന്തരാര്‍ത്ഥങ്ങള്‍ …
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍…
#1986,
#80s,
#C,
#KJ.Yesudas,
#ചന്ദ്രകിരണത്തിന്‍ #ച #Mizhineer-Poovukal,
#MK.Arjunan,
#RK.Damodaran #1986-Malayalam-Movies-Song-Lyric