ലാലേട്ടൻ ❤ | ലിനുവിന്റെ കുടുംബത്തിന് ലാലേട്ടൻ വീട് വെച്ചു കൊടുക്കും,
കടം വീട്ടാനുള്ള ധന സഹായവും നൽകും.
അടിയന്തിര സഹായം ആയി 1 ലക്ഷം രൂപ കൈ മാറി
ലിനുവിന്റെ കടങ്ങൾ വീട്ടാൻ ഉള്ള സഹായങ്ങളും നൽകും
ഇതാണ് മോഹൻലാലിൻറെ ആ കത്ത്
പ്രിയപ്പെട്ട അമ്മയ്ക്ക്
അമ്മ ക്യാമ്പിലായിരുന്നു എന്നറിയാം
ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്ന് അറിയാം ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്മറ്റൊരാൾക്കു വേണ്ടി ജീവിക്കാൻ വലിയ മനസ്സ് വേണം മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസ്സും ധീരതയും വേണം ധീരനായിരുന്നു അമ്മയുടെ മകൻ ഞാൻ ഉൾപ്പെടുന്ന ഇന്ന് ഈ സമൂഹത്തിനുവേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടുപോയത് വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കുവാൻ കഴിയില്ല എന്നെനിക്കറിയാം ഇതുപോലെ ഒരു മകനെ സമൂഹത്തിന് നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹ വാക്കുകൾ ആയി ഇതിനെ കാണാം സ്നേഹത്തോടെ പ്രാർത്ഥനയോടെ അമ്മയുടെ മോഹൻലാൽ
ചെറുവന്നൂര്‍ എരഞ്ഞിക്കാട് പാലത്തിന് സമീപം പൊന്നത്ത് സുബ്രഹ്മണ്യന്‍റെ മകനാണ് ലിനു.
ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴാണ് ലിനു അപകടത്തില്‍പ്പെട്ടത്.
കടുത്ത മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസക്യാമ്പിലേക്ക് മാറിയിരുന്നു.
ഇവിടെ നിന്നു സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു പോയതായിരുന്നു ലിനു
മറ്റ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ നഷ്ട്ടപ്പെട്ട മനുഷ്യനാണ്.
രക്ഷാപ്രവര്‍ത്തനിടെ മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികള്‍
കൂടാതെ ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ Cheythu,
Kerala Floods | Mohanlal | Kerala Floods 2019 | Linu | Lalettan help | Mohanlal Linu | വെള്ളപ്പൊക്കം | കേരളം മഴ | മഴ | Kerala Rain News | Kerala Rain Alert | Kerala Rain Alert | Kerala Rain Warning |
#Keralafloods2019#MohanlalViswanathan#LinuPadipurakkal#Keralahelp#Lalettan#MahanlalFansclub#lalettanfansclub