FunRocks.iN
Thaikkudam Bridge

അപ്പോഴും പറഞ്ഞില്ലേ പാട്ട് ഡൗൺലോഡ് | തൈക്കുടം ബ്രിഡ്ജ് | മ്യൂസിക് മോജോ സോങ്സ് | Thaikkudam Bridge | Appozhum Paranjille Mp3 Song

Appozhum Paranjille Song Lyrics (Manglish)

Appolum paranjille poranda porandannu
poranda porandannu
Appolum paranjille poranda porandannu
poranda porandannu

kaitha pookkana kanni paadathu
kattu moolana nerathu
kattu moolana nerathu
kooraamkunninte paala molilu
kooman moolana nerathu
kooman moolana nerathu
kaitha pookkana kanni paadathu
kattu moolana nerathu
kooraamkunninte paala molilu
kooman moolana nerathu

Appolum paranjille poranda porandannu
poranda porandannu

melekkavile vela kanan
koran chekkanu poothi vannu
koran chekkanu poothi vannu
koran chekkante koode pokan
neelippenninum poothi vannu
neelippenninum poothi vannu
melekkavile vela kanan
koran chekkanu poothi vannu
koran chekkante koode pokan
neelippenninum poothi vannu

Appolum paranjille poranda porandannu
poranda porandannu

poothi kondu mudi cheeki vechu pennu
pinne kaathilu kaithola thiruki vechu
kallumalem maarilaninju
thullichopparam pennu nadannu
thullichopparam pennu nadannu
poothi kondu mudi cheeki vechu pennu
pinne kaathilu kaithola thiruki vechu
kallumalem maarilaninju
thullichopparam pennu nadannu

Appolum paranjille poranda porandannu
poranda porandannu

neelippennine thambran kandu
thambrante ullilu idiminnalodi
neelippennine thambran kandu
thambrante ullilu idiminnalodi
thambrante ullilu idiminnalodi
aalum kolum kootti vilichu
neelippennine kattondu poyi
neelippennine kattondu poyi
neelippennine thambran kandu
thambrante ullilu idiminnalodi
aalum kolum kootti vilichu
neelippennine kattondu poyi

Appolum paranjille poranda porandannu
poranda porandannu
Appolum paranjille poranda porandannu
poranda porandannu
Appolum paranjille poranda porandannu
poranda porandannu
Appolum paranjille poranda porandannu
poranda porandannu..

അപ്പോളും പറഞ്ഞില്ലേ Song Malayalam Lyric

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
കൂമന്‍ മൂളണ നേരത്ത്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
നീലിപ്പെണ്ണിനും പൂതിവന്നു്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്..


#1983
#80s
#A
#COAnto
#KRaghavan
#Kadamba
#Thikkodiyan
#musicians
#singers
#ടോപ്
#മാങ്ങോ
#മല്ലു
#topmusic
#playmusic
#പ്ലേ മ്യൂസിക്
#tradition
#ഫ്രീക്കൺമർ
#ചുള്ളൻമാർ
#freak
#pillar
#keralees
#freakenmar
#thaikkum
#appozhum
#evergreen
#hits
#മല്ലു
#keralabands


Related Items

Thaikkudam Bridge

Fish Rock - Thaikkudam Bridge Live | #Mp3 | #MalayalamMp3Song | #ThaikkudamBridge | #OldMalayalamMp3 | #AyilaMathiChura #മ്യൂസിക്മോജോ #ഗാനങ്ങൾ #പാട്ടുകൾ #മ്യൂസിക്മോജോപാട്ടുകൾ #Superhitsong #Vella
Like Reply Share

Thaikkudam Bridge

നവരസം | Navarasam Mp3 Song | തൈക്കുടം ബ്രിഡ്ജ് | മലയാളം സൂപ്പർ സോങ് തൈക്കുടം ബ്രിഡ്ജ് സോങ്സ് | thaikudam bridge songs download | thaikudam bridge music | navarasam | evergreen songs Malayalam | p
1 Likes Reply Share

Thaikkudam Bridge

AARACHAR Navarasam - Thaikkudam Bridge & Bejoy Nambiar Mp3 Song | Thaikkudam Bridge Songs | Malayalam Mp3 | 2018 Malayalam Mp3 Thaikkudam Bridge | Bejoy Nambiar | Malayalam hits | Top Malayalam
Like Reply Share

Thaikkudam Bridge

SAALAIKAL Feat JORDAN RUDESS NAMAH | Thaikkudam Music Band Song | 2018 Download SAALAIKAL Feat JORDAN RUDESS NAMAH Mp3 Song From ' Thaikkudam Bridge ' . Produced and Performed by Thaikkudam Bridge
1 Likes Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2023™