Nee en Sarga saundharyame Nee en Sathya sangeethame ninte sangeerthanam sangeerthanam Oro eenangalil
Thalangalil deva paadhangalil bali poojaykkivar pookkal aayenkilo Thalangalil deva paadhangalil bali poojaykkivar pookkal aayenkilo poovukal aakam aayiram janmam nirukil iniya thukina kanika charthy thozhuthu thozhuthu tharal mizhikal chimmi poovin jeevan thedum sneham nee
(Nee en Sarga)
Nee EN Sarga Soundaryame Malayalam Lyrics
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം... ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു