പൂമരം പൂത്തുലഞ്ഞേ പൂവാക തുമ്പി.................. എന്നെ മറന്നോ എൻറെ ഓമന പെണ്കിടാവേ... നീ എന്നെ മറന്നിടല്ലേ എന്നോമൽ കുളിരേ....... ചുണ്ടിൽ ഞാൻ നൽകാം 100 ചുംബനപ്പൂക്കൾ..
(പൂമരം......)
പച്ച വിരിച്ച് അതിൽ കൊച്ചു മരത്തണലിൽ നിന്നെ കുറിച്ച് എന്നും ഞാൻ ഓർക്കുന്നു പെൺകിടാവേ............. ഇനി ഈ മുളംതണ്ടിൽ ഞാൻ പാടും ഈ രാഗം..... എന്തേ മറന്നോ എന്നെ നീ പിരിഞ്ഞുഎങ്ങു പോയി...........
(പൂമരം.....)
ആ വയൽ പൈങ്കിളിയും പാടുന്നു മെല്ലെ........ നിൻറെ കിളികൊഞ്ചൽ ഞാൻ ഓർക്കുന്നു പൈങ്കിളിയെ........... ഇനി നിൻറെ പൂ മിഴിയും ചെമ്പകപ്പൂ കവിളും ഇന്ന് എൻറെ മനസ്സിൽ ഓർത്ത് പാടാം പൈങ്കിളിയെ.................
(പൂമരം.....)
ആടുകൾ ഒത്തു വന്നേ ഈ വന ചായകളിൽ.... നിന്നെയും തേടി അലൻ എൻ ഉള്ളം തേങ്ങിടുന്നു.............. ഇനി എന്തേ വൈകിയേ എൻറെ പൊന്നേ പൊൻ കനിയെ പോരാമു എൻ കൂട്ടിൻ ഇണക്കിളി യായി...............
(പൂമരം.....)
നിൻ സ്വരം പല്ലവിയായി നിൻറെ കൊഞ്ചലിൻ എൻ ശ്രുതിയായ് ........ ....... മൂളുന്ന ഈണം ഇന്നൊരു പാശ്രുതിയായി ഇടുമോ.. ........... . കൂവുന്ന പൂങ്കുയിലേ.......... കുഞ്ഞു മന്ദാര പൂവേ......... കണ്ടോ എൻ ചെമ്പക പൂവഴകേ ഒരു ചന്ദ്രികയെ..................