Kanno Nilakayal Lyrics | Oru Yamandan Prema Katha Lyrics | Dq | Najeem Arshad | Evergreen Malayalam Lyrics
Music - Nadirshah
Lyrics- Harinarayanan
Singer- Najim Arshad
Keybord Programming- Sabu Francis Director : B.C Noufal
Screenplay : Bibin George - Vishnu Unnikrishnan
Producer : Anto Joseph - C R Salim
കണ്ണോ നില കായൽ.......
കണി കൊന്നാപൂ ചേലാണ് എൻറെ പെണ്ണാണേ അവൾ..............
കാറ്റേ ഇളം കാറ്റേ.... ....... ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്ന........
അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ......
(കാറ്റേ........)
പണ്ടേ ഉള്ളിനുള്ളിൽ വന്നോളൂ..... ...
കാണാതെ ഞാൻ കണ്ട പെണ്ണാണ്
മിന്നാമിന്നി കൂട്ടം പോലെ എന്നിൽ ഓരോരോ സ്വപ്നങ്ങൾ പെയ്തോള.... ..
പലതും ഇടങ്ങളിൽ അത് മുഖങ്ങളിൽ അവളെ തിരഞ്ഞു പോയി ഓരോ നാളിൽ ............
വൈകാതെൻ കുയിൽ ആളിനെ അരികത്തായി ചെന്നെത്തും ഞാൻ..... .. .. .....
( കണ്ണോ............)
എണ ഏറെ കാര്യം നെഞ്ചകെ.........
കാണുമ്പോൾ മിടനയ് കാത്തു ഞാന്.....
എങ്ങനെ ഓലഞ്ഞാലി നിൻ പാട്ടിന്റെ പേരെന്ത്
പ്രണയ തുലാമഴ തനിയെ നഞ്ഞാഞ്ഞിത്ത......
വരവായി പെണ്ണേ നിന്നെ കൊണ്ടേ പോരാൻ....
ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ
( കണ്ണോ............(2)
#kanno #DQ #dulquarSalmaninsta #dulquersalmaanfansclub #OruyamandanPremakatha #Malayalamtoplyrics #evergreenMalayalamhits #2019 #2019hits #Malayalamlyrics #kannonilakayal #details #filmdetails #najeemarshad #evergreenhits