FunRocks.iN
Sudheeshb


Googleലും & Facebookലും തട്ടിപ്പു സംഘം വ്യാപകം | #Alert

Googleളിൽ Google News Feed ആയ #samayam.com, #janamtv.com എന്ന website ലുഡേയും & Facebook il Advertisement ലുഡേയും ( Earn Money എന്ന് പറഞ്ഞ്) ആണ് ഈ തട്ടിപ്പ്

ഗൂഗിൾ ഉള്ളത് പഴയ 25 പൈസ കോയിൻ, 50 പൈസ കോയിൻ വിറ്റാൽ അതിൽ നിന്നും ലക്ഷങ്ങളും, കോടികളും കിട്ടും എന്ന് പറഞ്ഞ് #IndiaMART.com എന്ന website ഇൽ Register ചെയ്യിപ്പിക്കുകയും , പിന്നെ നമ്മൾ അപ്പ് ഡൗൺലോഡ് ചെയ്യുക സ്വാഭാവികം,, എന്നിട്ട് ഇന്നേവരെ ആർക്കും ലക്ഷങ്ങൾ കിട്ടിയത് കേട്ടിട്ടുമില്ല. ഇങ്ങനെ കിട്ടുമെന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നത് പ്രശസ്തമായ 2 website
1) #samayam.com
2) #janamtv.com
ഇതിലൂടെ ആളുകളുടെ ഡാറ്റ യും, പരസ്യ വരുമാനവും ഇവർ ചോർത്തുന്നു


ഫേസ്ബുക്ക് ഇല് ഉള്ളത് മഹാ തട്ടിപ്പ് earn money online Annu advertisement apply ചെയ്തിട്ടുള്ളത്
300രൂപ മുതൽ 1,20000രൂപ വരെ invest ചെയ്യിപ്പിച്ച് ,,ഓരോ മണിക്കൂറിലും profit കിട്ടുമെന്ന് പറഞ്ഞ് ആദ്യം invest ചെയ്യിപ്പിക്കുകയും , പിന്നെ കുറച്ച് അവർ നമ്മുക്ക് Bank account ലേക്ക് തന്നിട്ട് നമ്മളെ വിശ്വസിപ്പിക്കുകയും
നമ്മൾ മറ്റൊരാളെ invite ചെയ്താൽ ധാരാളം കിട്ടുമെന്ന് പറഞ്ഞ് ധരിപ്പിക്കുകയും ചെയ്യുന്നു അതിലൂടെ നമ്മൾ ആ ശൃംഖല വലുതാക്കുകയും ചെയ്യുന്നു.. കുറച്ച് കഴിയുമ്പോൾ അവരുമയിട്ടുള്ള എല്ലാം (whatsapp number, Telegram ഉം, oru website, oru app ഉണ്ടാവും )
അവർ നശിപ്പിക്കുന്നു...
അപ്പോഴേക്കും എല്ലാവരുടേയും കൂടി കോടികൾ നഷ്ടം ആയിട്ടുണ്ടാവും

ഇതിൻ്റെ ഉറവിടം ചൈന യിലേക്കാണ്

1, #tner188.com
2) T-Ner Android App
3) +852 6997 3732 (Bella)
4) AMZ Club
5) +918276898485 (AMZ Club)
6) Light House App
7) +918527836616 (Patel)
8) snapdealhome.vip
9) amazon33.com
10) +85256443935
11) +85256443935 (anusya)
12) Energysharing.cn (Green Energy App)
13) +91 9748958363
14) r.kpal.top (SYW App)
15) +1 (332) 207-9259
16) +1 (332) 209-7443




മറ്റൊരാളും ഇനി ഇതിൽ പെടരുത് അതിനു വേണ്ടി ഈ പോസ്റ്റ് എല്ലാവർക്കും share ചെയ്യുക

#Light-House #fraud #cid #tner188 #ഗൂഗിൾ #ഫേസ്ബുക്ക് #ജനം #സമയം #T-Ner #China #Bella #85269973732 #+85269973732 #SYW #Green-Energy

vinod : lost ₹500 t-ner app tesla filling station


2021-06-03 19:19:15
Saiprasad : എനിക് ₹300 നഷ്ടപ്പെട്ടു #T-NER ഇൽ നിന്ന്
2021-06-03 19:11:27
Sudheesh.B : I lost Rupees 2233 from #T-NER
2021-06-03 18:36:40
vinod : share forward tob allll
2021-06-03 13:03:44
vinod : becareful
2021-06-03 13:03:19
Show more

Related Items

Sudheeshb

@Palakkad Fort - 🐘 Puthupalli Kesavan #Palakkad-Fort #🐘 #Puthupalli-Kesavan #Kerala #Sudheesh #Elephant #ആന
4 Likes Reply Share

Sudheeshb

അചഛമ്മ : ?? ഞാൻ : ഇനിയും, എന്തെല്ലാം ലീലാ വിലാസങ്ങൾ കാണാൻ കടക്കുന്നു, അച്ഛമ്മാ 😎😎 Fill the Question Marks ??
3 Likes Reply Share

Sudheeshb

ഇതിന് ഒരു കുറവുമില്ല, ഇതിൻ്റെ എടുത്തിട്ടുണ്ടെങ്കിലും ശമ്പളവും, പെൻഷനും കൊടുത്താൽ മതിയായിരുന്നു 😎 | കേരള-സർക്കാർ-ഡ Ai Camera ഉള്ള വിടന്നു മുതൽ Tarur to Kavassery Road അവസ്ഥ 🙆 | ഏത് നാറികൾ ആണ് അവിടെ
11 Likes 3 Reply Share

Sudheeshb

Rider 🚴 മാർ ഉപയോഗിക്കേണ്ടത് | 🚨🚨| 2 Wheelers 1) Riding Gloves 2) കട്ടിയുള്ള വസ്ത്രം( Shirt & Pant) Like Jeans 3) Helmet ⛑️ ( നിങ്ങൾക്ക് ഇഷ്ടപെട്ട ഏതും) #Government നോട് ടാറിങ്ങ്
5 Likes Reply Share

Sudheeshb

My Fav Songs | 💗 | #Sudheesh.B | Comment Ur Favourite Songs 1) #Katte-nee-visharuthippol 2) #Poove-Poove-Palapoove 3) #Kaatre-Vasam-Irunthal 4) #Suthuthe-Suthuthe-Bhoomi 5) #Sooryanayi-Thazh
4 Likes 1 Reply Share
Hash Tags
¤ Privacy Contact US Bigg Boss Malayalam Poll
© FunRocks.iN 2023™